ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി/സോഷ്യൽ സയൻസ് ക്ലബ്ബ്

കേരളപ്പിറവി ദിനാചരണം,2022
മണിയാറൻകുടി സ്കൂളിൽ കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച കുട്ടികളുടെ ഭൂപട നിർമാണം.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ ,2022-23

മണിയറൻകുടി സ്കൂളിൽ 2022-23 വർഷത്തെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്.

ശിശുദിനറാലി ,2022
ശിശുദിനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ റാലി.
ബാലവേലവിരുദ്ധദിനം 2023

2023 ജൂൺ 12നു മണിയാറൻകുടി സ്കൂളിൽ ബാലവേലവിരുദ്ധദിന പ്രവർത്തനങ്ങൾ നടന്നു.ബാലവേലവിരുദ്ധ ദിന പ്രതിജ്ഞ,പോസ്റ്റർ രചന,ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
ലോകജനസംഖ്യ ദിനം 2024
2024 ജൂലൈ 11നു ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന നടത്തി.

സാമൂഹ്യശാസ്ത്ര അധികപ്രവർത്തനങ്ങൾ.

അവധി ദിവസങ്ങളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം നടത്തിയ തുടർപ്രവർത്തനങ്ങൾ.
സ്വാതന്ത്ര്യദിനം,2024

സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ ആചരിച്ചു. ക്വിസ് ,ദേശഭക്തിഗാനം,പതാകനിർമാണം,ഫാൻസി ഡ്രസ്സ് എന്നിവ നടത്തി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024-25

2024-2025 സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 16നു നടത്തി.