Jump to content
സഹായം

"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(vivarangal add cheythu)
No edit summary
വരി 72: വരി 72:

സെന്റ് തെരേസാസ് സ്കൂളിന്റെ അഭിമാന ദിവസങ്ങളിൽ ഒന്ന്. 2023 -24  വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഡേ ആഘോഷായി നടത്തി. ഫുൾ A + ലഭിച്ച 38 കുട്ടികളെയും 9 A + ലഭിച്ച 11 കുട്ടികളെയും പ്രൗഢഗംഭീര സദസ്സിൽ ആദരിച്ചു. ചടങ്ങിൽ പുതുപ്പള്ളി M L A  ശ്രീ. ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. സെന്റ് തെരേസാസ് വാഴപ്പള്ളി ഹയർ സെക്കന്ററി പ്പ്രിൻസിപ്പൽ ശ്രീമതി ഷിജി വര്ഗീസ് , സ്കൂൾ മാനേജർ റെവ. സിസ്റ്റർ. ബെറ്റി റോസ്,ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ അനിജ ആലഞ്ചേരി, P T A  പ്രസിഡന്റ് ശ്രീ. ജെയിംസ് കെ ജെ , അതിരമ്പുഴ സെന്റ് മേരീസ് ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 24
വായനദിന വാരത്തോടനുബന്ധിച്ചു ഹിന്ദി ഭാഷയിൽ അസ്സെംബ്ലി നടത്തി. പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന , ചിന്താശകലം എല്ലാം ഹിന്ദിയിലായിരുന്നു. കൂടാതെ , ഹിന്ദി സാഹിത്യ ലോകത്തെ ചില പ്രശസ്ത വ്യക്തികളെ അനുസ്മിക്കുകയും ചെയ്തു.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555416" എന്ന താളിൽനിന്ന് ശേഖരിച്ചത്