"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('LITTLE KITES PRELIMINARY CAMP 2024-2027 BATCH ഇടത്ത്‌|ലഘുചിത്രം 2024-2027  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ചൊവ്വാഴ്ച 10 മണിക്ക് ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ് മിനി ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:19002 PRM3 24.jpeg|ലഘുചിത്രം]]
LITTLE KITES PRELIMINARY CAMP 2024-2027 BATCH

[[പ്രമാണം:19002 PRM24.jpeg|ഇടത്ത്‌|ലഘുചിത്രം]]

2024-2027  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ചൊവ്വാഴ്ച 10 മണിക്ക് ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ എസ്. ഐ .ടി .സി ഹരീഷ് കുമാർ ,മാസ്റ്റർ ട്രെയിനർ ആയ പ്രവീൺ സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ കെ എം,പ്രിയ എൻ പി എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിനുശേഷം മാസ്റ്റർ ട്രെയിനർ ആയ പ്രവീൺ സാർ ക്ലാസ് നയിച്ചു.വളരെ കൗതുകത്തോടും, പങ്കാളിത്തത്തോടും കൂടി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിൽ എല്ലാ കുട്ടികളും ഹാജരായിരുന്നു. വൈകുന്നേരം 3 മണിയോടെ ക്യാമ്പ് അവസാനിച്ചു . ശേഷം രക്ഷിതാക്കളുടെ യോഗം നടന്നു.

21:33, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം