"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:


=== സ്വാതന്ത്ര്യ ദിനാഘോഷം ===
=== സ്വാതന്ത്ര്യ ദിനാഘോഷം ===
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ 78-ാംസ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ലൗലി ജോൺ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ദീപ രജിദാസ്, മുൻ അധ്യാപകൻ ബേബി മാത്യു,സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, മുനീർ യാക്കിപറമ്പൻ എന്നിവർ  എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, J R C കുട്ടികൾ  അവതരിപ്പിച്ച നൃത്താവിഷ്കാരം , കെ.ജി കുട്ടികളുടെ സ്വാതന്ത്ര്യമസര സേനേനികളുടെ വേഷവിധാനം, ക്വിസ്സ് എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. കുട്ടികൾക്ക് പായസവിതരണവും  നടത്തി.
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിൽ 78-ാംസ്വാതന്ത്ര്യ ദിനം വർണ്ണാഭമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്  ശ്രീമതി ലൗലി ജോൺ പതാക ഉയർത്തി സ്വാതന്ത്ര ദിന സന്ദേശം നൽകി. ചടങ്ങിൽ പി.ടി എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ അധ്യക്ഷസ്ഥാനം വഹിച്ചു. വാർഡ് മെമ്പർ ദീപ രജിദാസ്, മുൻ അധ്യാപകൻ ബേബി മാത്യു,സീനിയർ അസിസ്റ്റന്റ് റോജൻ പി.ജെ, മുനീർ യാക്കിപറമ്പൻ എന്നിവർ  എന്നിവർ സ്വാതന്ത്ര്യ ദിനസന്ദേശം നൽകി. മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, J R C കുട്ടികൾ  അവതരിപ്പിച്ച നൃത്താവിഷ്കാരം , കെ.ജി കുട്ടികളുടെ സ്വാതന്ത്ര്യമസര സേനേനികളുടെ വേഷവിധാനം, ക്വിസ്സ് എന്നിവ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനെ വർണാഭമാക്കി. കുട്ടികൾക്ക് പായസവിതരണവും  നടത്തി.<gallery>
പ്രമാണം:48137-aug-7.jpg|alt=
പ്രമാണം:48137-aug15.jpg|alt=
പ്രമാണം:48137-aug15-1.jpg|alt=
പ്രമാണം:48137-aug15-2.jpg|alt=
പ്രമാണം:48137-aug-6.jpg|alt=
പ്രമാണം:48137-aug-8.resized.jpg|alt=
പ്രമാണം:48137-aug15-4.jpg|alt=
</gallery>
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552717" എന്ന താളിൽനിന്ന് ശേഖരിച്ചത്