"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 8: | വരി 8: | ||
[[പ്രമാണം:42086 8camp3.jpg|പകരം=42086_8camp3|ഇടത്ത്|ലഘുചിത്രം|167x167px|42086_8camp3]] | [[പ്രമാണം:42086 8camp3.jpg|പകരം=42086_8camp3|ഇടത്ത്|ലഘുചിത്രം|167x167px|42086_8camp3]] | ||
[[പ്രമാണം:42086 8camp2.jpg|പകരം=42086_8camp2|നടുവിൽ|ലഘുചിത്രം|189x189px|42086_8camp2]] | [[പ്രമാണം:42086 8camp2.jpg|പകരം=42086_8camp2|നടുവിൽ|ലഘുചിത്രം|189x189px|42086_8camp2]] | ||
[[പ്രമാണം:42086 8camp4.jpg|പകരം=42086-8camp4|ലഘുചിത്രം|158x158ബിന്ദു|42086_8camp4]] | |||
[[പ്രമാണം:42086 8CAMP6.jpg|പകരം=42086_8camp6|ഇടത്ത്|ലഘുചിത്രം|192x192ബിന്ദു|42086_8camp6]] | |||
[[പ്രമാണം:42086 8CAMP5.jpg|പകരം=42086_8camp5|നടുവിൽ|ലഘുചിത്രം|182x182ബിന്ദു|42086_8camp5]] |
20:29, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
അഭിരുചി പരീക്ഷ
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 26 ന് നടന്നു. 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനറായ അഭിലാഷ് സാർ ക്ലാസ് എടുത്തു. സ്ക്രാച്ച്, അനിമേഷൻ റോബോട്ടിക്സ് വിഭാഗങ്ങളിലായി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ഗ്രൂപ്പ് മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . 3 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് നടന്നു. 30 രക്ഷിതാക്കൾ പങ്കെടുത്തു. അഭിലാഷ് സാർ രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി .4.30 ന് പ്രിലിമിനറി ക്യാമ്പ് അവസാനിച്ചു .