"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== '''ഡിജിറ്റൽ മാഗസിൻ 2024''' - [[:File:42021-tvm-dm24.pdf|'''e ദളങ്ങൾ''']] ==
== '''ഡിജിറ്റൽ മാഗസിൻ 2024''' ==
 
=== <font color="green"><b>മാഗസിൻ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക</b></font> ===
 
== - [[:File:42021-tvm-dm24.pdf|'''e ദളങ്ങൾ''']] ==


===<b> ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം</b> ===
===<b> ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം</b> ===

09:19, 10 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഡിജിറ്റൽ മാഗസിൻ 2024

മാഗസിൻ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

- e ദളങ്ങൾ

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം

ഗവ.എച്.എസ് അവനവഞ്ചേരി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'മഴച്ചിന്ത്'ഡിജിറ്റൽ മാഗസിന്റെ പ്രകാശനം മുൻസിപ്പാലിറ്റി ചെയർമാൻ എം പ്രദീപ് സർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വക്കേറ്റ്. മധു സർ അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി സജിൻ സർ നന്ദി പ്രകാശിപ്പിച്ചു. പ്രഥമ അധ്യാപികയായ എം ആർ മായാ ടീച്ചർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഡിസീല ടീച്ചർ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. 81 ഡിജിറ്റൽ പേജുകളിൽ തയ്യാറാക്കിയ ഈ ഡിജിറ്റൽ മാഗസിൻ സ്കൂൾ ബ്ലോഗിലൂടെ പൊതുജനങ്ങൾക്കും വായിക്കുവാൻ കഴിയും.

മാഗസിൻ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

മഴചിന്ത്

ഡിജിറ്റൽ മാഗസിൻ പ്രകാശനംചിത്രങ്ങൾ