"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:


== കണ്ണീർ മഴയത്ത് വയനാട്: ഭീമൻ കൊളാഷ് നിർമിച്ച് സീഡ് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ ==
== കണ്ണീർ മഴയത്ത് വയനാട്: ഭീമൻ കൊളാഷ് നിർമിച്ച് സീഡ് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ ==
വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.
<gallery widths="900" heights="620">
പ്രമാണം:18364 wayanad 2.JPG|alt=
പ്രമാണം:18364 wayanad 3.JPG|alt=
പ്രമാണം:18364 wayanad save.JPG|alt=
</gallery>വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് സീഡ് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു.


== സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം ==
== സമാധാന സന്ദേശവുമായി ഹിരോഷിമ ദിനാചരണം ==
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548656" എന്ന താളിൽനിന്ന് ശേഖരിച്ചത്