"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('''''''സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്'''''' 28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ഖണ്ഡിക ചേർത്തു) |
||
വരി 1: | വരി 1: | ||
== '''''സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്''''' == | |||
28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം . | 28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം . |
22:28, 3 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്
28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം .