"ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
|||
| വരി 28: | വരി 28: | ||
[[പ്രമാണം:15088 stafroom.jpg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:15088 stafroom.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
സ്കൂൾ ഒാഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്തിൻെറ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആവശ്യമായ ഫർണിഷിംഗ് വർക്കുകൾ പൂർത്തിയായി. | സ്കൂൾ ഒാഫീസ്, സ്റ്റാഫ് റൂം എന്നിവ നവീകരിച്ചു. വയനാട് ജില്ലാ പഞ്ചായത്തിൻെറ പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗപ്പെടുത്തി ആവശ്യമായ ഫർണിഷിംഗ് വർക്കുകൾ പൂർത്തിയായി. | ||
=== <u>ആധുനിക രീതിയിൽ നവീകരിച്ച സയൻസ് ലാബ്</u> === | |||
വയനാട് ജില്ല പഞ്ചാ യത്തിൻെറ പദ്ധതി വിഹിതം ഉപയോഗിച്ച് ആധുനിക രീതിയിൽ ന വീകരിച്ച കുറുമ്പാല ഗവൺമെൻറ് ഹൈസ്കൂളിലെ സയൻസ് ലാബിൻെറ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് ക മ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ഉസ്മാൻ കാഞ്ഞായി, എം പി ടി എ പ്രസിഡണ്ട് റജീന മുനീർ,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീനിവാ സൻ,വാർഡ് വികസന സമിതി ക ൺവീനർ ഇ സി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.സ്കൂൾ ഹെഡ്‍മാസ്റ്റർ അബ്ദു ൽ റഷീദ് സ്വാഗതവും സീനിയർ അസിസ്റ്റൻറ് സിബി ടി വി നന്ദിയും പറഞ്ഞു.ചടങ്ങിൽ പി ടി എ, എം പി ടി എ, എസ് എം സി ഭാരവാ ഹികൾ, അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ,കുട്ടികൾ പങ്കെടുത്തു. | |||