"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 131: വരി 131:
|}
|}
</center>
</center>
==അന്താരാഷ്ട്ര യോഗ ദിനം(21/06/2024)==
==പ്രേംചന്ദ് ജയന്തി(31/07/2024)==
<p style="text-align:justify">
<p style="text-align:justify">
അന്താരാഷ്ട്ര യോഗ ദിനാചരണം
ഹിന്ദിയുടെ പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായ പ്രേംചന്ദിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ജി ജി എച്ച് എസ് എസ് മിതിർമ്മല ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ചു. രാവിലെ സ്കൂളിൽ ഹിന്ദി അസംബ്ലി നടത്തുകയുണ്ടായി,,  ഹിന്ദി പ്രാർത്ഥന, പ്രതിജ്ഞ, ഹിന്ദി പത്രവാർത്ത, പ്രേംചന്ദ് അനുസ്മരണക്കുറുപ്പ്, പ്രേംചന്ദിന്റെ മഹത് വചനങ്ങൾ,പുസ്തകനിരൂപണം,ഹിന്ദി കവിത പാരായണം,എന്നിവ  യുപി ഹൈസ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സമുചിതമായി  നടത്തി. കൂടാതെ പ്രേംചന്ദിന്റെ  പോസ്റ്റർ രചന മത്സരങ്ങൾ നടത്തുകയുണ്ടായി, കുട്ടികൾ സ്വയം വരച്ചു  തയ്യാറാക്കിയ പ്രേംചന്ദിന്റെ ചിത്ര പ്രദർശനം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ  രചനകൾ കോർത്തിണക്കിയ മാഗസിനും കുട്ടികൾ  നൈസർഗികമായി തയ്യാറാക്കിയ ഹിന്ദി കഥകളും കവിതകളും അടങ്ങിയ പതിപ്പും  പ്രദർശിപ്പിച്ചു. ഹിന്ദി ഭാഷ പഠനം മെച്ചപ്പെടുത്തുകയും ഹിന്ദി ഭാഷയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന പുരോഗതിക്ക് വേണ്ടി  നടപ്പിലാക്കിയ 'സുരിലി ഹിന്ദി ' പഠന പദ്ധതിക്ക്  പ്രേംചന്ദ് ജയന്തിയിൽ തുടക്കം കുറിച്ചു.
മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
ജൂൺ 21 ന് രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും സ്കൂൾ ലീഡർ ഭഗീരഥി യോഗദിനത്തിന്റെ പ്രാധാന്യവും, യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയും സംസാരിച്ചു. തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ വിവിധ യോഗ അഭ്യാസങ്ങൾ അവതരിപ്പിച്ചു.കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് യോഗ ഡെമോൺസ്ട്രേഷനും നടന്നു. പ്രസ്തുത പ്രോഗ്രാമിന് കായികാധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി.


<br />
<br />
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543202" എന്ന താളിൽനിന്ന് ശേഖരിച്ചത്