"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
[[പ്രമാണം:12315-school-46.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12315-school-46.jpg|നടുവിൽ|ലഘുചിത്രം]]
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21ചാന്ദ്ര ദിനമായി ആചരിക്കുന്നു. ചാന്ദ്ര ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് അസംബ്ലി, ഫോട്ടോ പ്രദർശനം. ക്ലാസ് തലത്തിൽ ഡോക്യൂമെന്ററി പ്രദർശനം, അമ്പിളി പാട്ടുകളുടെ അവതരണം ക്വിസ് മത്സരം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.

== '''''സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് 2024-2025''''' ==
ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്താൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും കൃത്യമായി പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയത്. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ ക്ലാസ് ടീച്ചർമാരുംകുട്ടികൾക്ക് ഐഡി കാർഡ് ഉണ്ടാക്കി കൊടുത്തു. ആഗസ്റ്റ് 9 രാവിലെ 11:30ന് വോട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ബൂത്തിലെ എല്ലാ ചുമതലകളും കുട്ടികൾ തന്നെയാണ് മികച്ച രീതിയിൽ കൈകാര്യം ചെയ്തത്. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് തന്നെയാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. എല്ലാ കുട്ടികൾക്കും വളരെ നല്ല രീതിയിൽ കമ്പ്യൂട്ടർ കൈകാര്യം ചെയ്യാനുള്ള കഴിവ് വോട്ടിംഗ് നല്ല രീതിയിൽ പൂർത്തികരിക്കാൻ കഴിഞ്ഞു. ഇവിടെ ആദ്യമായാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അതുകൊണ്ടുതന്നെ കുട്ടികൾ വളരെ ആവേശത്തോടെയാണ് ബൂത്തിലേക്ക് വോട്ട് ചെയ്യാൻ വന്നത്. ഈ പ്രവർത്തനം കുടികൾക്ക് നവ്യാനുഭവമായി മാറി.
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549478" എന്ന താളിൽനിന്ന് ശേഖരിച്ചത്