"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
'''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സ്കൂളിൽ പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു. പെൻ ബോക്സിന്റെ ഉദ്ഘാടനം കരിമണ്ണൂർ എസ്എൻഡിപി ശാഖ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ശ്രീ വിജയൻതാഴാനി നിർവഹിച്ചു. എഴുതി തീർന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെടും എന്ന് വിജയംതാഴാനി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ അധികരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദിവ്യാ ഗോപി കുട്ടികളോട് സംസാരിച്ചു. യോഗത്തിന് നല്ല പാഠം കോഡിനേറ്റർ അരുൺ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈർ സിഎം നന്ദിയും രേഖപ്പെടുത്തി''' | '''നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സ്കൂളിൽ പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു. പെൻ ബോക്സിന്റെ ഉദ്ഘാടനം കരിമണ്ണൂർ എസ്എൻഡിപി ശാഖ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ശ്രീ വിജയൻതാഴാനി നിർവഹിച്ചു. എഴുതി തീർന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെടും എന്ന് വിജയംതാഴാനി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ അധികരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദിവ്യാ ഗോപി കുട്ടികളോട് സംസാരിച്ചു. യോഗത്തിന് നല്ല പാഠം കോഡിനേറ്റർ അരുൺ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈർ സിഎം നന്ദിയും രേഖപ്പെടുത്തി''' | ||
'''ലോക ബാലവേല വിരുദ്ധ ദിനം''' | == '''ലോക ബാലവേല വിരുദ്ധ ദിനം''' == | ||
[[പ്രമാണം:29351-balavela 2024.jpg|ലഘുചിത്രം|1150x1150ബിന്ദു]] | [[പ്രമാണം:29351-balavela 2024.jpg|ലഘുചിത്രം|1150x1150ബിന്ദു]] | ||
'''നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 12 ബാലവേല വിരുദ്ധ ദിനാ ചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് സുമി പി രാമചന്ദ്രൻ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ബാലവേല ആക് റ്റിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിനാചരണ പോസ്റ്റർ രചന മത്സരവും നടത്തി.''' | '''നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 12 ബാലവേല വിരുദ്ധ ദിനാ ചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് സുമി പി രാമചന്ദ്രൻ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ബാലവേല ആക് റ്റിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിനാചരണ പോസ്റ്റർ രചന മത്സരവും നടത്തി.''' | ||
== '''നേച്ചർ വാക്ക്''' == | |||
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്. പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി. | |||
== '''നേച്ചർ വാക്ക്''' == | |||
[[പ്രമാണം:29351-Nature Wal;k.jpg|ലഘുചിത്രം|1158x1158ബിന്ദു]] | |||
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്. പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി. |
11:04, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024-25
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 3 പ്രവേശനോത്സവം പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ ജിതേഷ് ഗോപാലൻ കുട്ടികൾക്ക് ബാഡ്ജ് വിതരണം നടത്തി. റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ശ്രീ എൻ ആർ നാരായണൻ അവർകൾ നവാഗതരായ കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് വിതരണം ചെയ്തു. ഒന്നാം ക്ലാസ് ഉദ്ഘാടനം ചെയ്യുന്നതിനായി നറുക്കെടുപ്പ് എം പി ടി എ ചെയർപേഴ്സൺ ശ്രീമതി ബിജു സാജു നിർവഹിച്ചു. അലീഷ് സിനോഷാണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി മൊമെന്റോ നൽകി ആദരിച്ചു. സ്കൂൾ മാനേജർ വിജയൻ താഴാനി അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ എസ്എൻഡിപി ശാഖ പ്രസിഡന്റ് സിഎൻ ബാബു അവർകൾ കുട്ടികൾക്ക് പ്രവേശനോത്സവ സന്ദേശം നൽകി. ശ്രീമതി സീമാ ഭാസ്കരൻ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. രോഗത്തിന് സിഎം സുബൈർ സ്വാഗതവും ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി നന്ദിയും രേഖപ്പെടുത്തി.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി സെൽഫി വിത്ത് ട്രീ ക്രിസ്മത്സരം പോസ്റ്റർ രചന മത്സരം കളറിംഗ് മത്സരം എന്നിവ സംഘടിപ്പിച്ചു. ഈ വർഷത്തെ സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനംസ്കൂൾ മാനേജർ ശ്രീ വിജയൻ താഴാനി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
പെൻ drop ബോക്സ്
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സ്കൂളിൽ പെൻ ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു. പെൻ ബോക്സിന്റെ ഉദ്ഘാടനം കരിമണ്ണൂർ എസ്എൻഡിപി ശാഖ സെക്രട്ടറിയും സ്കൂൾ മാനേജറുമായ ശ്രീ വിജയൻതാഴാനി നിർവഹിച്ചു. എഴുതി തീർന്ന് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ഭൂമിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെടും എന്ന് വിജയംതാഴാനി പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗങ്ങൾ അധികരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദിവ്യാ ഗോപി കുട്ടികളോട് സംസാരിച്ചു. യോഗത്തിന് നല്ല പാഠം കോഡിനേറ്റർ അരുൺ ജോസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുബൈർ സിഎം നന്ദിയും രേഖപ്പെടുത്തി
ലോക ബാലവേല വിരുദ്ധ ദിനം
നെയ്യശേരി എസ് എൻ സി എം എൽ പി സ്കൂളിൽ ജൂൺ 12 ബാലവേല വിരുദ്ധ ദിനാ ചരണത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബാലവേല വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് സുമി പി രാമചന്ദ്രൻ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി ബാലവേല ആക് റ്റിനെപ്പറ്റി കുട്ടികൾക്ക് ക്ലാസ് എടുത്തു. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിനാചരണ പോസ്റ്റർ രചന മത്സരവും നടത്തി.
നേച്ചർ വാക്ക്
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്. പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി.
നേച്ചർ വാക്ക്
നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിൽ നീർമാതളം സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേച്ചർ വാക്ക് സംഘടിപ്പിച്ചു. കുട്ടികൾ പ്രകൃതിയോട് അടുത്തിടപഴകുന്നതിനും വിവിധ വൃക്ഷങ്ങളെയും പക്ഷികളുടെ ശബ്ദങ്ങളെയും പ്രകൃതിയിലെ മറ്റു ചെറിയ ജീവജാലങ്ങളുടെ സാന്നിധ്യവും തിരിച്ചറിയുന്നതിനായി തൊമ്മൻകുത്ത് ഇക്കോ ടൂറിസത്തിലേക്ക് സീഡ് അംഗങ്ങൾ നേച്ചർ വാക്ക് നടത്തി. നേച്ചർ വാക്കിന് ഇടയിൽ പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് മലിനമായ പുഴയുടെ ഒരു ഭാഗം കുട്ടികൾ വൃത്തിയാക്കി. ശേഖരിച്ച പ്ലാസ്റ്റിക്കുകളും കുപ്പികളും പുഴയിൽ തന്നെ കഴുകി വൃത്തിയാക്കി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗം ലിസി ചേച്ചിക്ക് സ്കൂൾ അധ്യാപകൻ അരുൺ ജോസ് കൈമാറി. 10 കിലോ പ്ലാസ്റ്റിക്കാണ് അന്നേദിവസം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയത്. പ്ലാസ്റ്റിക്കുകൾ പുഴയിലേക്ക് വലിച്ചെറിയരുത് എന്ന സൂചന ബോർഡുകൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പുഴയുടെ ഓരങ്ങളിൽ സ്ഥാപിക്കുന്നതിന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപിയുടെ നേതൃത്വത്തിൽ തീരുമാനിച്ചു. പ്രവർത്തനങ്ങൾക്ക് സീഡ് ക്ലബ് കൺവീനർ സുബൈർ സി എം നേതൃത്വം നൽകി.