"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 51: | വരി 51: | ||
== കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം== | == കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം== | ||
'''ജൂൺ 27''' | '''ജൂൺ 27'''<gallery> | ||
പ്രമാണം:48137-2Kunjezhuth.jpg|alt= | |||
ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള <nowiki>''സചിത്ര പ്രവർത്തന പുസ്തകത്തിന്റെ''</nowiki> വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ലൗലി ജോൺ പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കലും ചേർന്ന് നിർവഹിച്ചു. | പ്രമാണം:48137-1Kunjezhuth.jpg|alt= | ||
പ്രമാണം:48137-3Kunjezhuth.jpg|alt= | |||
പ്രമാണം:48137-4Kunjezhuth.jpg|alt= | |||
</gallery>ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള <nowiki>''സചിത്ര പ്രവർത്തന പുസ്തകത്തിന്റെ''</nowiki> വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ലൗലി ജോൺ പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കലും ചേർന്ന് നിർവഹിച്ചു. | |||
== ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം== | == ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം== |
13:11, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
ജൂൺ 3
-
പ്രവേശനോൽസവം
-
2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.
അക്ഷയപാത്രം ഉദ്ഘാടനം
ജൂൺ 10
ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം ലൗലി ജോൺ നിർവഹിച്ചു തുടർന്ന് എല്ലാ അധ്യാപകരും അനധ്യാപകരും വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ അക്ഷയപാത്രത്തിൽ നിക്ഷേപിച്ചു. എല്ലാ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണപതിയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നു.
ലോക ബാലവേല വിരുദ്ധദിനാചരണം
ജൂൺ 12
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ കൗൺസിലർ ഷഹാന ടി കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. പോസ്റ്റ് നിർമ്മാണം ,സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു.
പേ വിഷബാധ ബോധവൽക്കരണ ക്ലാസ്
ജൂൺ 13
വെറ്റിലപ്പാറ സി.എച്ച് .സി യിലെ ഡോക്ടർ അംജദ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ എന്നിവർ കുട്ടികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് എടുത്തു.
മെഹന്തി ഫെസ്റ്റ്
ജൂൺ 15
-
Mehandi Fest
-
Mehandi Fest
ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു.
വായന ദിനാചരണം
ജൂൺ 19
വായനാവാരം ജൂൺ 19 മുതൽ 25 വരെ ആചരിച്ചു. വായനാദിന പരിപാടികളുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് റോജൻ പി ജെ നിർവഹിച്ചു.കാവ്യാസ്വാദനം ,പുസ്തക പരിചയം, ക്വിസ് ,കഥാരചന, അടിക്കുറിപ്പ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ മൽസരങ്ങൾ സംഘടിപ്പിച്ചു.
ലഹരി ബോധവൽക്കരണ ദിനാചരണം
ജൂൺ 26
ലഹരി ബോധവൽക്കരണ ക്ലാസ്
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ ജാഥ ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. അരീക്കോട് എസ് ഐ സന്തോഷ് കുമാർ സി.പി ലഹരിവിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. SS, JRC, SSSS എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് ,നൃത്ത സംഗീത ശില്പം, ലഹരി വിരുദ്ധഗാനം എന്നിവ അവതരിപ്പിച്ചു.
കുഞ്ഞെഴുുത്ത് പുസ്തക വിതരണോൽഘാടനം
ജൂൺ 27
ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള ''സചിത്ര പ്രവർത്തന പുസ്തകത്തിന്റെ'' വിതരണോദ്ഘാടനം ഹെഡ് മിസ്ട്രസ് ലൗലി ജോൺ പി.ടി.എ പ്രസിഡണ്ട് ഉസ്മാൻ പാറക്കലും ചേർന്ന് നിർവഹിച്ചു.
ഫ്രൂട്ട്സ് ഗാർഡൻ നിർമ്മാണം
ജൂലൈ 4
-
ഫ്രൂട്സ് ഗാർഡൻ
-
ഫ്രൂട്സ് ഗാർഡനിൻ എച്ച് എം തൈ നടന്നു
യുപി ഗണിത അധ്യാപകനായ അബ്ദുൽ മുനീർ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫ്രൂട്ട്സ് ഗാർഡൻ ആരംഭിച്ചു. മാവ്, പ്ലാവ് , റമ്പൂട്ടാൻ , സപ്പോർട്ട, നാരകം, വിവിധയിനം അലങ്കാര ചെടികൾ തുടങ്ങിയവ യു.പി ബിൽഡിങ്ങിന്റെ മുകൾ നിലയിൽ ക്രമീകരിച്ചു. ഹെഡ്മിസ്ട്രസ് ലൗലി ജോൺ. പി. ടി പ്രസിഡൻറ് ഉസ്മാൻ പാറക്കൽ എന്നിവർ തൈകൾ നട്ടു.
ബഷീർ ദിനം
ജൂലൈ 5
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടത്തി. ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കൃതികളുമായി ബന്ധപ്പെട്ട പ്രശ്നോത്തരി, പുസ്തക ആസ്വാദനം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവ കുട്ടികൾക്കായി നടത്തി. 'പാത്തുമ്മയുടെ ആട് 'എന്ന കൃതിയുടെ ദൃശ്യാവിഷ്കാരം കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
ജൂലൈ 12
തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ 2024 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി. ജനാധിപത്യ രീതിയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് കുട്ടികൾ സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, ഫൈനാൻസ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. JRC, SSSS ക്ലബ് അംഗങ്ങൾ ഇലക്ഷൻ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
സ്കൂൾ ലീഡർ ആയി
ചാന്ദ്ര ദിനം
ജൂലൈ 21
ചാന്ദ്രദിനത്തോടനുബസിച്ച് LP, UP, HS കുട്ടികൾക്ക് മെഗാ ക്വിസ്, ഡോക്യുമെൻററി പ്രദർശനം, പേപ്പർ റോക്കറ്റുകളുടെ നിർമ്മാണം- പ്രദർശനം , ചാന്ദ്ര മനുഷ്യൻ കുട്ടികളെ തേടി തുടങ്ങി വിവിധ പ്രോഗ്രാമുകൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി . സയൻസ് ക്ലബ് കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി.