"ഗവ. എച്ച് എസ് എസ് മീനങ്ങാടി/നാഷണൽ കേഡറ്റ് കോപ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ദേശീയ ഏകതാദിനം ആചരിച്ചു.'''== | |||
ദേശീയ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേവൽ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ 'യൂണിറ്റി റൺ ' സംഘടിപ്പിച്ചു. മീനങ്ങാടി എസ്. ഐ പ്രദീപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ പി.കെ പ്രേമരാജൻ പി ടി എ പ്രസിഡന്റ് എസ്. ഹാജിസ്, അധ്യാ പകരായ പി.ഒ സുമിത ജയ്സി ജോസ്, എസ്.വി. വിജേഷ് എന്നിവർ നേതൃത്വം നൽകി. ദിയ പി. ബിനോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രദർശനവും നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മദിനമാണ് ദേശീയ തലത്തിൽ ഏകതാദിനമായി ആചരിച്ചുവരുന്നത്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-eka1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-eka2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''കാർഗിൽ വിജയത്തിന്റെ 25 ആം വാർഷികം ആഘോഷിച്ചു '''== | =='''കാർഗിൽ വിജയത്തിന്റെ 25 ആം വാർഷികം ആഘോഷിച്ചു '''== | ||
NCC യുടെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിൻ്റെ 25-ാം വാർഷികം ആഘോഷിച്ചു. Headmistress, PTA President, Cadet Melha തുടങ്ങിയവർ സന്ദേശം നൽകി. | NCC യുടെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിൻ്റെ 25-ാം വാർഷികം ആഘോഷിച്ചു. Headmistress, PTA President, Cadet Melha തുടങ്ങിയവർ സന്ദേശം നൽകി. |
09:51, 8 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ദേശീയ ഏകതാദിനം ആചരിച്ചു.
ദേശീയ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേവൽ എൻ.സി.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ 'യൂണിറ്റി റൺ ' സംഘടിപ്പിച്ചു. മീനങ്ങാടി എസ്. ഐ പ്രദീപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ പി.കെ പ്രേമരാജൻ പി ടി എ പ്രസിഡന്റ് എസ്. ഹാജിസ്, അധ്യാ പകരായ പി.ഒ സുമിത ജയ്സി ജോസ്, എസ്.വി. വിജേഷ് എന്നിവർ നേതൃത്വം നൽകി. ദിയ പി. ബിനോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ പ്രദർശനവും നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മദിനമാണ് ദേശീയ തലത്തിൽ ഏകതാദിനമായി ആചരിച്ചുവരുന്നത്.
കാർഗിൽ വിജയത്തിന്റെ 25 ആം വാർഷികം ആഘോഷിച്ചു
NCC യുടെ നേതൃത്വത്തിൽ കാർഗിൽ വിജയത്തിൻ്റെ 25-ാം വാർഷികം ആഘോഷിച്ചു. Headmistress, PTA President, Cadet Melha തുടങ്ങിയവർ സന്ദേശം നൽകി. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീര സൈനികർക്ക് വിദ്യാലയം ആദരം അർപ്പിച്ചു.
അന്തർദേശീയ യോഗദിനം ആഘോഷിച്ചു.
നേവൽ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ അന്തർദേശീയ യോഗദിനം സമുചിതമായി ആഘോഷിച്ചു. എൻ സി സി ഓഫീസർ ശ്രീ വിജേഷ് അധ്യക്ഷം വഹിച്ചു. കേഡറ്റ് മെൽഹ എൽദോ എൻ സി സി ദിന സന്ദേശം നൽകി. കേഡറ്റ് അലിൻ മരിയ പോൾ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. 42 കേഡറ്റ്കൾ പങ്കെടുത്തു. എൻ സി സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു