ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48137 (സംവാദം | സംഭാവനകൾ)
48137 (സംവാദം | സംഭാവനകൾ)
ദിനാചരണങ്ങൾ ചേർക്കൽ
വരി 5: വരി 5:
==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.

== അക്ഷയപാത്രം ഉദ്ഘാടനം==
== ലോക ബാലവേല വിരുദ്ധദിനാചരണം==
== പേ വിഷബാധ ബോധവൽക്കരണ ക്ലാസ്==
== മെഹന്തി ഫെസ്റ്റ് ==
== മെഹന്തി ഫെസ്റ്റ് ==
==വായന ദിനാചരണം==
==ലഹരി ബോധവൽക്കരണ ദിനാചരണം==
==ലഹരി ബോധവൽക്കരണ ദിനാചരണം==
==വായന ദിനാചരണം==

17:00, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവം

2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

പരിസ്ഥിതി ദിനാചരണം

സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.

അക്ഷയപാത്രം ഉദ്ഘാടനം

ലോക ബാലവേല വിരുദ്ധദിനാചരണം

പേ വിഷബാധ ബോധവൽക്കരണ ക്ലാസ്

മെഹന്തി ഫെസ്റ്റ്

വായന ദിനാചരണം

ലഹരി ബോധവൽക്കരണ ദിനാചരണം