"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 13: വരി 13:

ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.
ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.
== '''ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം''' ==
[[പ്രമാണം:19009-WORLD_CUP_MODEL_DESIGNED_BY_SUBAIRMASTER-1.jpg|ലഘുചിത്രം|WORLD CUP MODEL DESIGNED BY SUBAIRMASTER]]
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19009-WORLD_CUP_AARAVAM_-SHOOTOUT.jpg|ലഘുചിത്രം|'''WORLD CUP AARAVAM -SHOOTOUT''']]
![[പ്രമാണം:19009-WORLD_CUP_-MODEL_BY_SUBAIRMASTER.png|ലഘുചിത്രം|424x424ബിന്ദു|'''WORLD CUP -MODEL  DESIGNED BY SUBAIRMASTER''']]
|}

15:50, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

സ്പോർട്സ് മീറ്റ്- യൂഫോറിയ

SHUTTLE MATCH

സെപ്തംബർ 29, 30 തിയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. കൺവീനർ എം.സി ഇല്യാസ് മാസ്ററുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ ഭംഗിയായി സമാപിച്ചു.

CHESS TRAINING

സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .

ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.

ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം

WORLD CUP MODEL DESIGNED BY SUBAIRMASTER

സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

WORLD CUP AARAVAM -SHOOTOUT
WORLD CUP -MODEL DESIGNED BY SUBAIRMASTER