"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സ്പോർട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലി === ജൂലൈ 27' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
=== ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലി === | === ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലി === | ||
ജൂലൈ 27 | ജൂലൈ 27 | ||
==== പ്രഥമ സ്കൂൾ ഒളിമ്പിക്സ് - ദീപശിഖ തെളിയിക്കൽ ==== | |||
[[പ്രമാണം:25036op_1.jpeg|ലഘുചിത്രം]] | |||
പാരിസിൽ ആരംഭിച്ച 33- മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെയും ഭാഗമായി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി രാവിലെ9.30ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരേസ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി.സ്കൂൾ കായിക അധ്യാപിക ശ്രീമതി. സിൽജ ചാക്കോ ഈ ദിനത്തിന്റെ പ്രാധാന്യത്തെയും ഈ വർഷത്തെ സംസ്ഥാന കായിക മേള ലോക ഒളിമ്പിക്സ് മാതൃകയിൽ ആണെന്നും വിദ്യാലയത്തിൽ ആരംഭിക്കുന്ന കായിക മത്സരങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തി. കായിക അധ്യാപകൻ ശ്രീ.ജോബിൻ സാറിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവം പങ്കെടുത്തു.പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരെസ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക്ചൊ ല്ലി കൊടുക്കുകയും ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. |
13:05, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലി
ജൂലൈ 27
പ്രഥമ സ്കൂൾ ഒളിമ്പിക്സ് - ദീപശിഖ തെളിയിക്കൽ
പാരിസിൽ ആരംഭിച്ച 33- മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെയും ഭാഗമായി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി രാവിലെ9.30ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരേസ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി.സ്കൂൾ കായിക അധ്യാപിക ശ്രീമതി. സിൽജ ചാക്കോ ഈ ദിനത്തിന്റെ പ്രാധാന്യത്തെയും ഈ വർഷത്തെ സംസ്ഥാന കായിക മേള ലോക ഒളിമ്പിക്സ് മാതൃകയിൽ ആണെന്നും വിദ്യാലയത്തിൽ ആരംഭിക്കുന്ന കായിക മത്സരങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തി. കായിക അധ്യാപകൻ ശ്രീ.ജോബിൻ സാറിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവം പങ്കെടുത്തു.പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരെസ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക്ചൊ ല്ലി കൊടുക്കുകയും ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.