"ജി.എച്ച്.എസ്. മുന്നാട്/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
→ആട് വിതരണ പദ്ധതി: അടിസ്ഥാന വിവരം |
→ആട് വിതരണ പദ്ധതി: അടിസ്ഥാന വിവരം |
||
| വരി 4: | വരി 4: | ||
=== ആട് വിതരണ പദ്ധതി === | === ആട് വിതരണ പദ്ധതി === | ||
2016 - 17 അധ്യയന വർഷം ആനിമൽ ക്ലബിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.ആദ്യ ഘട്ടത്തിൽ 50000രൂപ രൂപ ചെലവഴിച്ച് 13 കുട്ടികൾക്ക് ആടുകളെ വിതരണം ചെയ്തു.പിന്നീട് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത 13 ആടുകളുടെയും ഓരോ കുട്ടികളെ വിദ്യാർത്ഥികൾ തിരിച്ചു നല്കി. | 2016 - 17 അധ്യയന വർഷം ആനിമൽ ക്ലബിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.ആദ്യ ഘട്ടത്തിൽ 50000രൂപ രൂപ ചെലവഴിച്ച് 13 കുട്ടികൾക്ക് ആടുകളെ വിതരണം ചെയ്തു.പിന്നീട് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത 13 ആടുകളുടെയും ഓരോ കുട്ടികളെ വിദ്യാർത്ഥികൾ തിരിച്ചു നല്കി. | ||
[[പ്രമാണം:11073 goat22 1.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം]] | |||
[[പ്രമാണം:11073 goat22 2.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം]] | |||
[[പ്രമാണം:11073 goat22 3.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം]] | |||
[[പ്രമാണം:11073 goat22 4.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം]] | |||
[[പ്രമാണം:11073 goat23 1.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം]] | |||
[[പ്രമാണം:11073 goat23 2.jpg|പകരം=ആട്|നടുവിൽ|ലഘുചിത്രം|ആട് കൈമാറ്റം]] | |||
07:01, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം


ആട് വിതരണ പദ്ധതി
2016 - 17 അധ്യയന വർഷം ആനിമൽ ക്ലബിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കിവരുന്ന ആട് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു.ആദ്യ ഘട്ടത്തിൽ 50000രൂപ രൂപ ചെലവഴിച്ച് 13 കുട്ടികൾക്ക് ആടുകളെ വിതരണം ചെയ്തു.പിന്നീട് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്ത 13 ആടുകളുടെയും ഓരോ കുട്ടികളെ വിദ്യാർത്ഥികൾ തിരിച്ചു നല്കി.






ആട് വിതരണം 2024-25


50 മത്തെ ആടിൻ കുട്ടിയെ കൈമാറി
2024 ജൂലൈ 26 ന് ആട് വിതരണ പദ്ധതിയിലെ 50 മത്തെ ആടിൻ കുട്ടിയെ അമൽ മാധവിന് കൈമാറി .തേജസ് കെ യാദവ് തിരിച്ചേൽപ്പിച്ചതായിരുന്നു ഇത്
