"ജി. വി. എച്ച്. എസ്. എസ് മീഞ്ചന്ത/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
[[പ്രമാണം:LK 2024-27.jpg|ലഘുചിത്രം|lk_2024-27]] | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
::[[പ്രമാണം:LK 2022-25.jpg|ലഘുചിത്രം|lk students and teachers]]ഹൈടെക് സ്കൂൾ പദ്ധതി എല്ലാ പൊതു വിദ്യാലയങ്ങളിലും നടപ്പിലാക്കിയതോടെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈടെക് ഉപകരണങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾക്കും ആത്മവിശ്വാസം നൽകേണ്ടതുണ്ട് .ഇതിനായി വിദ്യാർത്ഥി കൂട്ടായ്മകൾ കൂടുതൽ ആസൂത്രണത്തോടെയും കാര്യക്ഷമമായും എല്ലാ സ്കൂളിലും പ്രവർത്തിക്കേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന 'ഐ ടി ക്ലബ് ','ഹായ് സ്കൂൾ കുട്ടിക്കൂട്ടം'പദ്ധതി എന്നിവയെ സംയോജിപ്പിച്ച് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 'ലിറ്റിൽ കൈറ്റ്സ്'എന്ന പേരിൽ നടപ്പിലാക്കിയിരിക്കുന്നത് . [[പ്രമാണം:Lk 2023-26 group photo.jpg|ലഘുചിത്രം|LK_2023-24]] | ::[[പ്രമാണം:LK 2022-25.jpg|ലഘുചിത്രം|lk students and teachers]]ഹൈടെക് സ്കൂൾ പദ്ധതി എല്ലാ പൊതു വിദ്യാലയങ്ങളിലും നടപ്പിലാക്കിയതോടെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈടെക് ഉപകരണങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾക്കും ആത്മവിശ്വാസം നൽകേണ്ടതുണ്ട് .ഇതിനായി വിദ്യാർത്ഥി കൂട്ടായ്മകൾ കൂടുതൽ ആസൂത്രണത്തോടെയും കാര്യക്ഷമമായും എല്ലാ സ്കൂളിലും പ്രവർത്തിക്കേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന 'ഐ ടി ക്ലബ് ','ഹായ് സ്കൂൾ കുട്ടിക്കൂട്ടം'പദ്ധതി എന്നിവയെ സംയോജിപ്പിച്ച് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 'ലിറ്റിൽ കൈറ്റ്സ്'എന്ന പേരിൽ നടപ്പിലാക്കിയിരിക്കുന്നത് . [[പ്രമാണം:Lk 2023-26 group photo.jpg|ലഘുചിത്രം|LK_2023-24]] | ||
::2021 ഡിസംബർ മാസം ഒൻപതാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ (2021-23)തിരഞ്ഞെടുത്തത്. | ::2021 ഡിസംബർ മാസം ഒൻപതാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ (2021-23)തിരഞ്ഞെടുത്തത്. |
14:02, 24 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
- ഹൈടെക് സ്കൂൾ പദ്ധതി എല്ലാ പൊതു വിദ്യാലയങ്ങളിലും നടപ്പിലാക്കിയതോടെ സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈടെക് ഉപകരണങ്ങളും ഇന്റർനെറ്റ് അധിഷ്ഠിത സംവിധാനങ്ങളും വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികൾക്കും ആത്മവിശ്വാസം നൽകേണ്ടതുണ്ട് .ഇതിനായി വിദ്യാർത്ഥി കൂട്ടായ്മകൾ കൂടുതൽ ആസൂത്രണത്തോടെയും കാര്യക്ഷമമായും എല്ലാ സ്കൂളിലും പ്രവർത്തിക്കേണ്ടതുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന 'ഐ ടി ക്ലബ് ','ഹായ് സ്കൂൾ കുട്ടിക്കൂട്ടം'പദ്ധതി എന്നിവയെ സംയോജിപ്പിച്ച് കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 'ലിറ്റിൽ കൈറ്റ്സ്'എന്ന പേരിൽ നടപ്പിലാക്കിയിരിക്കുന്നത് .
- 2021 ഡിസംബർ മാസം ഒൻപതാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ (2021-23)തിരഞ്ഞെടുത്തത്.