"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 662: വരി 662:

നടന്നുവരുന്ന LED ബൾബ് റിപ്പയറിംഗ് പരിശിലനം ലഭിച്ച കുട്ടികളുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം നൽകുന്നുണ്ട് .തൃശൂർ  കേരളവർമ്മ കോളേജിലെ ഫിസിക്സ് വിദ്യാർഥികൾക്ക് നമ്മുടെ സ്കൂളിലെ എനർജി ക്ലബ്ബ് അംഗം എം.ടി ജാസിമിൻ്റെ നേതൃത്വത്തിൽ നടന്ന LED ലൈറ്റ് റിപ്പയറിംഗ് പരിശീലനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന്നായി കുട്ടികളെ സജ്ജമാക്കിയ ഡോ: ടി.പി റാഷിദ് മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.

== വിജയ സ്പർശം ==
[[പ്രമാണം:19009-vijaya sparsham.png|ലഘുചിത്രം|264x264ബിന്ദു|'''vijaya sparsham''']]
[[പ്രമാണം:1909-vijayasparsham -2023.jpg|ഇടത്ത്‌|ലഘുചിത്രം|298x298ബിന്ദു|vijayasparsham -2023-24]]
'''10-02-2024'''- വിജയ സ്പർശം പദ്ധതിയുടെ ഭാഗമായി  എട്ട്, ഒമ്പത് ക്ലാസിലെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അലുംനി ഹാളിൽ വെച്ച് പ്രത്യേക പരിശീലനം നൽകി വിവിധ ഗൈയിമുകളിലൂടെ നടത്തിയ മോട്ടിവേഷൻ ക്ലാസുകൾക്ക് വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
== '''പരീക്ഷക്കൊരുങ്ങാൻ - മോട്ടിവേഷൻ ക്ലാസുകൾ''' ==
[[പ്രമാണം:19009-motivation class to 10th std students.png|ലഘുചിത്രം|261x261ബിന്ദു|'''Motivation class to 10th std students''']]
[[പ്രമാണം:19009-motivation class to 10th std students 1.png|ഇടത്ത്‌|ലഘുചിത്രം|321x321ബിന്ദു|Motivation class to 10th std students 1]]
14-02-2024 - വിജയഭേരി പ്രവർത്തനങ്ങളുടെ ഭാഗമായി ആത്മവിശ്വാസത്തോടെ  എസ്.എസ് എൽസി പരീക്ഷക്കൊരുങ്ങാൻ വേണ്ടി SSLC - മുഴുവൻ കുട്ടികളേയും മൂന്നു ബാച്ചുകളാക്കിത്തിരിച്ച് മോട്ടിവേഷൻ ക്ലാസുകൾ നൽകി എം.പി അലവി മാസ്റ്റർ, കെ. ഇബ്രാഹിം മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, യു ഷാനവാസ് മാസ്റ്റർ, പി മുനവ്വിറ ടീച്ചർ എന്നിവർ വിവിധ ബാച്ചുകളിൽ ക്ലാസുകൾ നൽകി.
{| class="wikitable"
|+
![[പ്രമാണം:19009-motivation class to 10th std students 2.png|നടുവിൽ|ലഘുചിത്രം|230x230ബിന്ദു|motivation class to 10th std students 2]]
![[പ്രമാണം:19009-motivation class to 10th std students 3.png|നടുവിൽ|ലഘുചിത്രം|228x228ബിന്ദു|motivation class to 10th std students 3]]
![[പ്രമാണം:19009-motivation class to 10th std students 4.png|നടുവിൽ|ലഘുചിത്രം|218x218ബിന്ദു|Motivation class to 10th std students ]]
|}

888

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2524403" എന്ന താളിൽനിന്ന് ശേഖരിച്ചത്