"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 506: വരി 506:

[[പ്രമാണം:19009-ARTS DAY -TEAM OHSS.png|നടുവിൽ|ലഘുചിത്രം|907x907ബിന്ദു|ARTS DAY -TEAM OHSS]]
[[പ്രമാണം:19009-ARTS DAY -TEAM OHSS.png|നടുവിൽ|ലഘുചിത്രം|907x907ബിന്ദു|ARTS DAY -TEAM OHSS]]

== '''പഠനയാത്ര''' ==
== '''പഠനയാത്ര''' ==
വരി 523: വരി 519:

പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.[[പ്രമാണം:19009-STUDY TOUR -OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]
 
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി.
[[പ്രമാണം:19009-STUDY TOUR -OOTTY.png|ഇടത്ത്‌|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']]

ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി  കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല  ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
വരി 535: വരി 528:

== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' ==
== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' ==
[[പ്രമാണം:19009-science fair sill model A grade.png|ലഘുചിത്രം|186x186ബിന്ദു|science fair sill model A grade]]
[[പ്രമാണം:19009- WORKING MODEL A GRADE.jpg|ഇടത്ത്‌|ലഘുചിത്രം|333x333ബിന്ദു|WORKING MODEL A GRADE]]

തിരൂർ ആലത്തിയൂരിൽ വെച്ച് നടന്ന മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവവത്തിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡലിൽ മിസ.കെ, നാദിറ അരിമ്പ്ര എന്നിവർ ചേർന്ന് അവതരിപ്പിച്ച സ്റ്റിൽ മോഡൽ എ ഗ്രേഡ് നേടി.സയൻസ് വർക്കിംഗ് മോഡലിൽ മുഹമ്മദ് റബീഹ് എം ,മുഹമ്മദ് നാഷിദ് പി എന്നിവരടങ്ങുന്ന ടീമിനും എ ഗ്രേഡ് ലഭിച്ചു. 

അധ്യാപകർക്കായി നടത്തിയ സയൻസ് റിസർച്ച് പ്രോജക്ടിൽ ടി.പി റാഷിദ് മാസ്റ്റർ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522843" എന്ന താളിൽനിന്ന് ശേഖരിച്ചത്