"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 21: | വരി 21: | ||
[[പ്രമാണം:17062 Tree.jpg|ലഘുചിത്രം|Know our TREES|ഇടത്ത്]] | [[പ്രമാണം:17062 Tree.jpg|ലഘുചിത്രം|Know our TREES|ഇടത്ത്]] | ||
[[പ്രമാണം:17062 Debate1.jpg|ലഘുചിത്രം|'''വികസനം പരിസ്ഥിതിക്ക് ഇണങ്ങിയതോ-ചർച്ച''']] | [[പ്രമാണം:17062 Debate1.jpg|ലഘുചിത്രം|'''വികസനം പരിസ്ഥിതിക്ക് ഇണങ്ങിയതോ-ചർച്ച''']] | ||
വരി 40: | വരി 41: | ||
[[പ്രമാണം:17062 clean campus.jpg|ലഘുചിത്രം|പരിസരശുചീകരണം]] | |||
== '''ജൂൺ 19 വായന ദിനം''' == | == '''ജൂൺ 19 വായന ദിനം''' == |
17:18, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
പെരിങ്ങൊളം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു.2024-25 അധ്യയന വർഷത്തെ ഉണർവ് എന്ന് പേര് നൽകിയ പ്രവേശനോത്സവത്തിന്റെ വേദിയിലേക്ക് പുതുതായി സ്കൂളിൽ എത്തിയ മുഴുവൻ കുട്ടികളെയും അതോടൊപ്പം മറ്റു വിദ്യാർത്ഥികളെയും അധ്യാപകരും മറ്റുള്ളവരും വളരെ സ്നേഹത്തോടെ സ്വീകരിച്ചു ഇരുത്തി .ഈ വർഷത്തെ പ്രവേശനോത്സവം പ്രാർത്ഥനയോടെ ആരംഭിച്ചു.
PTA പ്രസിഡന്റ് ലെനീഷ് വി പിയുടെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ സിന്ധു ടീച്ചർ സ്വാഗതം പറഞ്ഞു .
മുഖ്യ അതിഥിയായി എത്തിയത് മിനി ആർട്ടിസ്റ്റായ ശ്രീ ദേവ രാജ് കോഴിക്കോട് ആണ്. പിന്നീട് എൽഎസ്എസ് യുഎസ്എസ് സ്കോളർഷിപ്പ് കിട്ടിയ കുട്ടികൾക്ക് ഉപഹാരവുo എസ്എസ്എൽസി പ്ലസ് ടു full A+ ലഭിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും മൊമെന്റോയും നൽകി ആദരിച്ചു.പരിപാടിയിൽ ആശംസകൾ അറിയിച്ചുകൊണ്ട് പെരുവയൽ പഞ്ചായത്ത് മെമ്പർമാരായ പ്രീതി എ,സുഹറ, പിന്നെ. ടി. എ വൈസ് പ്രസിഡന്റ് റഷീദ്, ബൈജു എം, എം. പി. ടി. എ അസ്മ,അഷ്‌റഫ് സർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.അധ്യക്ഷന്റെ അനുവാദത്തോടെ പരിപാടി സമാപിച്ചു. പായസവിതരണം ഉണ്ടായിരുന്നു.അതിനു ശേഷം മുഴുവൻ വിദ്യാർത്ഥികളെയും അവരവരുടെ ക്ലാസ്സുകളിൽ എത്തിച്ചു. പുതിയ ക്ലാസ്സിലെ സുഹൃത്തുക്കളെയും അദ്ധ്യാപകരെയും പരിചയപ്പെട്ടു. മഴ ഇല്ലാതിരുന്നതുകൊണ്ട് സ്കൂളിന്റെ ഗ്രൗണ്ട് പരിസരങ്ങൾ എന്നിവ സന്ദർശിച്ചു. കുട്ടികൾ വീട്ടിലേക്ക് മടങ്ങി.
ചിത്രശാല
ഉദ്ഘാടനം
പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5
പെരിങ്ങൊളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു . ഹെഡ്മാസ്റ്റർ കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എംസി ചെയർമാൻ ശബരീഷ് അധ്യക്ഷനായി. അധ്യാപകരായ ഷിഞ്ജിത്, മുഹമ്മദലി, സരിത എന്നിവർ ആശംസകൾ നേർന്നു. സയൻസ് ക്ലബ് കൺവീനർ ഡോ. ആസിഫ സ്വാഗതവും ക്ലബ് ലീഡർ സൂര്യദേവ് ഡി എച്ച് നന്ദിയും പറഞ്ഞു. കവിയും പരിസ്ഥിതി പ്രവർത്തകനുമായ ദിനേശ് കാരന്തൂർ നയിച്ച ക്ലാസ് കുട്ടികളിൽ കൗതുകമുണർത്തി. ജെ ആർ സി യൂണിറ്റിന്റെയും മറ്റു കുട്ടികളുടെയും നേതൃത്വത്തിൽ പാനൽ ചർച്ച, ഔഷധോദ്യാന നിർമ്മാണം, നമ്മുടെ മരങ്ങളെ അറിയാം , പ്രകൃതിഗാനാലാപനം, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു.
ജൂൺ 19 വായന ദിനം
അസംബ്ലി ചേർന്ന് വായനദിന പ്രതിജ്ഞ ചൊല്ലി. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ക്വിസ്,ഡിജിറ്റൽ വായന, പുസ്തകപ്രദർശനം, പുസ്തകാസ്വാദനം, എന്നിവ സംഘടിപ്പിച്ചു. ആകാശവാണി ആർട്ടിസ്റ്റും മുൻ എ.ഇ.ഒ യുമായ അബ്ദുള്ള കോടോളി വായനാനുഭവം പങ്കുവച്ചു.