"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
==സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ==
==സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ==

* [[പ്രമാണം:CLASSRROM18028.jpeg|ലഘുചിത്രം]]സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾ..
* [[പ്രമാണം:CLASSRROM18028.jpeg|ലഘുചിത്രം]]ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. ഹൈടെക് പദ്ധതിയുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും 2018 മുതൽ ലാപ്ടോപ്പ്, പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ   ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്. ഇവ കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നുണ്ട്. ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിട്ടുണ്ട്
==കമ്പ്യൂട്ടർ ലാബ്‌==
==കമ്പ്യൂട്ടർ ലാബ്‌==
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
727

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2522337" എന്ന താളിൽനിന്ന് ശേഖരിച്ചത്