"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 361: വരി 361:

സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.

== '''പെൻ ബോക്സ് - ചാലഞ്ച് സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-JRC -PEN BOX Challenge.png|ലഘുചിത്രം|319x319ബിന്ദു|JRC -PEN BOX Challenge]]
പരിസ്ഥിതി സൗഹൃദ - മാലിന്യ മുക്ത കാമ്പസിൻ്റ ഭാഗമായി ഉപയോഗം കഴിഞ്ഞ് പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കാനായി സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്യത്തിൽ പെൻബോക്സ് സ്ഥാപിച്ചു. പെൻബോക്സ് ചാലഞ്ച് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ ടി.അബ്‍ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു  -JRC കോർഡിനേറ്റേഴ്സ് ആയ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
'''ആഗസ്റ്റ് -25'''
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520808" എന്ന താളിൽനിന്ന് ശേഖരിച്ചത്