"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
[[പ്രമാണം:26054-hiroshima3.jpeg|ലഘുചിത്രം|2023 hiroshima day]] | [[പ്രമാണം:26054-hiroshima3.jpeg|ലഘുചിത്രം|2023 hiroshima day]] | ||
ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ chart നിർമ്മാണ മത്സരം, sadako കൊക്ക് നിർമാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ chart നിർമ്മാണ മത്സരം, sadako കൊക്ക് നിർമാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. | ||
19:52, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
2023-24 അധ്യയനവർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ രൂപീകരണം 2023 ജൂൺ 19ന് നിർവഹിച്ചു.
21/7/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി ഡെന്നിസ് ബിനോയ് (10C)ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയും ലക്ഷ്യം വച്ചുള്ള ഇന്ത്യ യുടെ ചന്ദ്രയാൻ ദൗത്യത്തെ കുറിച്ചു ഒരു ലഘു വിവരണം നൽകി.
ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം, chart നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.വിജയികളെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി.
Quiz Winners
UP
1.Ryan Joseph K,VID
2.Hanna Simi,7D
HS
1.Rishikesh NR, 8B
2.Ashlin George, 10B
Chart making competition
1.Chris Eron, 10A
9/8/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ സോഷ്യൽ സയൻസ് ക്ലബ് അംഗമായ റയാൻ ജോസഫ് (6D)1945 ൽ ജപ്പാനിൽ നടന്ന അണുബോംബ് സ്ഫോടനത്തെകുറിച്ച് ഒരു ലഘു വിവരണം നൽകി.
ശേഷംസ്കൂൾതലത്തിൽ UP, HS വിഭാഗത്തിൽ chart നിർമ്മാണ മത്സരം, sadako കൊക്ക് നിർമാണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനം
2024 -25 അധ്യയന വർഷത്തെ സ്കൂൾതല സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായി ജൂൺ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി. യോഗത്തിന്റെ മുഖ്യ അതിഥിയായി എത്തിച്ചേർന്ന റിട്ടയേർഡ് ടീച്ചർ ശ്രീമതി മേരി ലിസി സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.സ്കൂൾ എച്ച് എം ശ്രീമതി മേരി ആൻ പ്രീതി ബാസ്റ്റ്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. സോഷ്യൽ സയൻസ് സീനിയർ അധ്യാപിക ശ്രീമതി ഉഷസ് അഗസ്റ്റിൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി,ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡു,എന്നിങ്ങനെ ചരിത്ര പ്രാധാന്യമുള്ള മഹത് വ്യക്തികളുടെ വേഷം അണിഞ്ഞ കുട്ടികൾ നിരന്നതും സോഷ്യൽ സയൻസിന്റെ വിവിധ ശാഖകൾ ഒരു മരത്തിന്റെ ചില്ലകളായി പ്രദർശിപ്പിച്ചതും കുട്ടികളിൽ വളരെ കൗതുകം ഉണർത്തി.ഹൈസ്കൂൾ, യുപി വിഭാഗത്തിലെ വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെ അധ്യാപകരായ ശ്രീമതി സുമിലൗസൻ,ശ്രീമതി മിനു ഫെക്സി റോസ്,ശ്രീമതി സിമി എം. എക്സ്,ശ്രീമതി നീതുവിൻസെന്റ്, ശ്രീമതി ദീപ മേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത ശേഷം യോഗം പിരിഞ്ഞു