"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
* കമ്പ്യൂട്ടർ ലാബ് | * കമ്പ്യൂട്ടർ ലാബ് | ||
* ലൈബ്രറി | * ലൈബ്രറി | ||
വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ് | |||
* ആകർഷണീയമായ ക്ലാസ്സ്മുറികൾ | * ആകർഷണീയമായ ക്ലാസ്സ്മുറികൾ | ||
* ടോയിലറ്റ്‌സ് | * ടോയിലറ്റ്‌സ് |
18:42, 12 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ..
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
വീട്ടിലിരുന്നു കൊണ്ട് തന്നെ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യത്തിനനുസരിച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്
- ആകർഷണീയമായ ക്ലാസ്സ്മുറികൾ
- ടോയിലറ്റ്‌സ്
- മഴവെള്ള സംഭരണി
- ചുറ്റുമതിൽ
- കളിസ്ഥലം
- പാചകപ്പുര
- ഓഡിറ്റോറിയം
- ഡൈനിങ് ഹാൾ
- ടിങ്കറിങ് ലാബ്
- സയൻസ് ലാബ്
- സ്വന്തമായി സ്കൂൾ ബസ്
- ഡിജിറ്റൽ ലൈബറി
കംപ്യൂട്ടർ ലാബ്
യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി എഴുപത് കംപ്യൂട്ടറുകളുണ്ട്. നാല് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .