ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി എസ് കൈതപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47465 HM (സംവാദം | സംഭാവനകൾ)
47465 HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2517607 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
47465 HM (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
{{prettyurl|GMUPS KAITHAPOYIL
{{prettyurl|GMUPS KAITHAPOYIL
   }}
   }}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=KAITHAPOYIL
 
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|സ്ഥലപ്പേര്=
|റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=
|സ്കൂൾ കോഡ്=47465
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040300537
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=KAITHAPOYIL
|പോസ്റ്റോഫീസ്=
|പിൻ കോഡ്=673586
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gmupskaithapoyil@gmail.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=താമരശ്ശേരി
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുപ്പാടി ഗ്രാമപഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=8
|വാർഡ്=
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തിരുവമ്പാടി
|നിയമസഭാമണ്ഡലം=
|താലൂക്ക്=താമരശ്ശേരി
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=296
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=245
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=541
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=റോസമ്മ ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഷ്റഫ് സി.
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=സഫീന സഫീർ
|എം.പി.ടി.എ. പ്രസിഡണ്ട്= |വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ചിത്രം=47465school1.jpg
 
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= |മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
 
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
|box_width=380px
}}  


കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു.
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു.

22:47, 11 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എം യു പി എസ് കൈതപ്പൊയിൽ
അവസാനം തിരുത്തിയത്
11-07-202447465 HM



കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കൈതപ്പൊയിൽ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1949ൽ സ്ഥാപിതമായി. നാനാതുറകളിൽപ്പെട്ട ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നല്കിക്കൊണ്ട് എഴുപത്തഞ്ചു വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്നഭിമാനമായി നിലകൊള്ളുന്നു.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു. നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ ഇരുനൂറോളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ അഞ്ഞൂറിലേറെ വിദൃാർത്ഥികൾ പഠിക്കുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1 1/4 ഏക്കർ സ്ഥലത്തു രണ്ടു കെട്ടിടങ്ങളിലായാണ് ജി. എം. യു. പി. സ്കൂൾ പ്രവർത്തിക്കുന്നത്‌. ഇരു കെട്ടിടങ്ങളും അത്യാധുനിക സംവിധാനങ്ങളോടു കൂടിയ രണ്ടു നിലകളിലായാണ് ഉള്ളത് . ഇതിൽ  ക്ലാസ്സ് മുറികളും ഓഫിസ് റൂമും സ്റ്റാഫ് റൂമും വിവിധ ലാബുകളും പ്രവർത്തിക്കുന്നു .

(കൂടുതൽ വായിക്കുക )

മികവുകൾ

ദിനാചരണങ്ങൾ

അധ്യാപകർ

പ്രധാനാധ്യാപിക ശ്രീമതി. റോസമ്മ ചെറിയാൻറെ നേതൃത്വത്തിൽ 24 സ്ഥിരം അധ്യാപകർ സ്കൂളിൽ പ്രവർത്തിക്കുന്നു.
ക്രമ നമ്പർ അദ്ധ്യാപകർ തസ്തിക
1 റോസമ്മ ചെറിയാൻ പ്രധാനധ്യാപിക
2 ആബിദ എ. ടി. എഫ്. ടി. അറബിക്
3 ജിയോ കുര്യൻ എൽ.പി.എസ്.ടി
4 ജോസ്‍ലിൻ മാത്യു എൽ.പി.എസ്.ടി
5 ടെസ്സി റോസ് ഇ. എ. യു.പി.എസ്.ടി
6 നാഫിയ ഫെ‌‌‍ർബിൻ യു.പി.എസ്.ടി
7 നിഖിത കെ. കെ. എൽ.പി.എസ്.ടി
8 മുഹമ്മദ് കെ. വി. എൽ.പി.എസ്.ടി
9 മൃദുല എ.വി. എൽ.പി.എസ്.ടി
10 രാഖി എം. എ. യു.പി.എസ്.ടി
11 രാജശ്രീ വി. എൽ.പി.എസ്.ടി
12 ഡോ. രതീഷ്‍കുമാ‍ർ സി. പി. എൽ.പി.എസ്.ടി
13 രാഹുൽദാസ് പി. കെ. യു.പി.എസ്.ടി
14 ലിസി എൻ. ജെ. യു.പി.എസ്.ടി
15 ഷിജി ലോറൻസ് എൽ.പി.എസ്.ടി
16 ഷീനാമ്മ എബ്രഹാം എൽ.പി.എസ്.ടി
17 സജന പി. കെ. എഫ്. ടി. ഉറുദു
18 സാഹിറ പി. എൽ.പി.എസ്.ടി
19 സുജനന്ദ എ. എസ്. യു.പി.എസ്.ടി
20 സുലൈഖ സി. കെ. എഫ്. ടി. അറബിക്
21 ഹാദിയ മിന്നത്ത് എം. യു.പി.എസ്.ടി
22 റംല എം.വി യു.പി.എസ്.ടി
23 റംല കെ. എസ്. യു.പി.എസ്.ടി
24 സോന ബി. എസ്. എഫ്. ടി. ഹിന്ദി

ക്ലബ്ബുകൾ

സലിം അലി സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

ഹരിതപരിസ്ഥിതി ക്ലബ്ബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ലബ്ബ്

അറബി ക്ലബ്ബ്

സാമൂഹൃശാസ്ത്ര ക്ലബ്ബ്

വഴികാട്ടി

  • കോഴിക്കോട് വയനാട്- ദേശീയപാതയ്ക്കു സമീപം സ്ഥിതി ചെയ്യുന്നു.
  • താമരശ്ശേരിയിൽ നിന്നും 12 കിലോമീറ്റർ അകലം
  • കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും താമരശേരി വഴി വയനാട് പോകുന്ന ബസിൽ കയറി കൈതപ്പൊയിൽ ഇറങ്ങാം.
  • താമരശ്ശേരിയിൽ നിന്നും അടിവാരം പോകുന്ന ബസ്സുകളിൽ കയറി സ്കൂളിനു സമീപം ഇറങ്ങാം.

{{#multimaps:11.792681, 75852605| zoom=18}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_കൈതപ്പൊയിൽ&oldid=2517610" എന്ന താളിൽനിന്ന് ശേഖരിച്ചത്