ജി.എച്ച്. എസ്. എസ് കുടയത്തൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:42, 10 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ→ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 -ജില്ലാ തലം ഒന്നാം സ്ഥാനം
വരി 197: | വരി 197: | ||
തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ തന്നെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂണിസെഫ് നമ്മുടെ കേരളത്തിലെ IT വിദ്യാഭ്യാസത്തെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തെക്കുറിച്ചും നടത്തിയിട്ടുള്ള പഠന റിപ്പോർട്ട് ബഹു. മുഖ്യമന്ത്രി യുണീസെഫ് ഇൻഡ്യാ എഡ്യൂക്കഷണൽ സ്പെഷ്യലിസ്റ്റ് ശ്രീമതി പ്രമീള മനോഹരനിൽ നിന്നും ഏറ്റുവാങ്ങി.സ്ക്കൂളിലെ അധ്യാപകരും ലിറ്റിൽകൈറ്റ് സ് പ്രതിനിധികളായ അഭിമന്യു ജി, അഖിൽ എം.ബി, ദുർഗാദേവി, അക്ഷയ വി. ജെ എന്നിവരും ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടിയിൽ നിന്നും 30000 (മുപ്പതിനായിരം ) രൂപ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.. ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ .എ.എസ് യൂണിസെഫ് പഠന റിപ്പോർട്ടിനെക്കുറിച്ച് അവലോകന പ്രഭാഷണം നടത്തി .യുണീസെഫ് ഇൻഡ്യാ സോഷ്യൽ പൊളിസി സ്പെഷ്യലിസ്റ്റ് ഡോ.അഖില രാധാകൃഷ്ണൻ , ഐ. ടി ഫോർ ചെയ്ഞ്ച് ഡയറക്ടർ ശ്രീ ഗുരുമൂർത്തി കാശീനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും ലിറ്റിൽകൈറ്റ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ മുഹമ്മദ് അസ്ലാം നന്ദിയും രേഖപ്പെടുത്തി. | തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങ് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ തന്നെ ഐക്യരാഷ്ട്രസഭയുടെ ഭാഗമായി പ്രവർത്തിക്കുന്ന യൂണിസെഫ് നമ്മുടെ കേരളത്തിലെ IT വിദ്യാഭ്യാസത്തെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനത്തെക്കുറിച്ചും നടത്തിയിട്ടുള്ള പഠന റിപ്പോർട്ട് ബഹു. മുഖ്യമന്ത്രി യുണീസെഫ് ഇൻഡ്യാ എഡ്യൂക്കഷണൽ സ്പെഷ്യലിസ്റ്റ് ശ്രീമതി പ്രമീള മനോഹരനിൽ നിന്നും ഏറ്റുവാങ്ങി.സ്ക്കൂളിലെ അധ്യാപകരും ലിറ്റിൽകൈറ്റ് സ് പ്രതിനിധികളായ അഭിമന്യു ജി, അഖിൽ എം.ബി, ദുർഗാദേവി, അക്ഷയ വി. ജെ എന്നിവരും ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടിയിൽ നിന്നും 30000 (മുപ്പതിനായിരം ) രൂപ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.. ജനറൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ .എ.എസ് യൂണിസെഫ് പഠന റിപ്പോർട്ടിനെക്കുറിച്ച് അവലോകന പ്രഭാഷണം നടത്തി .യുണീസെഫ് ഇൻഡ്യാ സോഷ്യൽ പൊളിസി സ്പെഷ്യലിസ്റ്റ് ഡോ.അഖില രാധാകൃഷ്ണൻ , ഐ. ടി ഫോർ ചെയ്ഞ്ച് ഡയറക്ടർ ശ്രീ ഗുരുമൂർത്തി കാശീനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ശ്രീ അൻവർ സാദത്ത് സ്വാഗതവും ലിറ്റിൽകൈറ്റ് സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ മുഹമ്മദ് അസ്ലാം നന്ദിയും രേഖപ്പെടുത്തി. | ||
2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡും 2022 ലെ സ്ക്കൂൾ വിക്കി അവാർഡും ഈ സ്ക്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട് | 2019 ലെ ലിറ്റിൽ കൈറ്റ്സ് അവാർഡും 2022 ലെ സ്ക്കൂൾ വിക്കി അവാർഡും ഈ സ്ക്കൂളിന് നേടാൻ കഴിഞ്ഞിട്ടുണ്ട് | ||
പ്രമാണം:29010 kiteaward.resized.JPG| | [[പ്രമാണം:29010 kiteaward.resized.JPG|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | ||
[[പ്രമാണം:29010 award1k.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||