"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ടീൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
== പ്രവർത്തനങ്ങൾ 2024-25 ==
2024 ജൂൺ 26 രാവിലെ പത്തുമണിയ്ക്കു സ്കൂൾ HM Indu Tr. ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. ഒൻപതാം ക്ലാസ്സിലെ A, B, C,D ഡിവിഷനിലെ ക്ലാസ് ടീച്ചർ  രക്ഷാധികാരിയും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൽ സെക്രട്ടറി, ട്രഷർ, നാല് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പടെ 9 അംഗ ക്ലബ്ബുകൾ രുപീകരിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ക്ലബിന്റേയും ടീൻസ് ക്ലബിന്റേയും ആഭി മുഖ്യത്തിൽ ജൂൺ 26 ബുധനാഴ്ച്ച എക്സൈസ് ഓഫീസർ ഷെഫീക്ക് സാർ ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. "ക്രിയാത്മക കൗമാരoകരുത്തുo കരുതലും ലഹരി ബോധവത്കരണo" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
'''ടീൻസ് ക്ലബ്ബ്''' കൺവീനർ '''ദീപ്തി ടീച്ചറി'''ന്റെ നേതൃത്വത്തിൽ ഒൻപതിലെ നാല് ഡിവിഷനുകളിൽ നിന്നും നാല് ഒൻപതംഗ കമ്മിറ്റികൾ തെര‍ഞ്ഞെടുത്തു. കൗമാര വിദ്യാഭ്യാസം, പുസ്തക വായന, മാലിന്യ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നു.
'''ടീൻസ് ക്ലബ്ബ്''' കൺവീനർ '''ദീപ്തി ടീച്ചറി'''ന്റെ നേതൃത്വത്തിൽ ഒൻപതിലെ നാല് ഡിവിഷനുകളിൽ നിന്നും നാല് ഒൻപതംഗ കമ്മിറ്റികൾ തെര‍ഞ്ഞെടുത്തു. കൗമാര വിദ്യാഭ്യാസം, പുസ്തക വായന, മാലിന്യ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നു.
[[പ്രമാണം:35026 teens club 2.jpg|ലഘുചിത്രം|ഡോക്ടർ മുഹമ്മദ് റിഹാസ് M.D ക്ളാസ്സ് നയിക്കുന്നു]]
[[പ്രമാണം:35026 teens club 2.jpg|ലഘുചിത്രം|ഡോക്ടർ മുഹമ്മദ് റിഹാസ് M.D ക്ളാസ്സ് നയിക്കുന്നു]]

19:17, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തനങ്ങൾ 2024-25

2024 ജൂൺ 26 രാവിലെ പത്തുമണിയ്ക്കു സ്കൂൾ HM Indu Tr. ടീൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തി. ഒൻപതാം ക്ലാസ്സിലെ A, B, C,D ഡിവിഷനിലെ ക്ലാസ് ടീച്ചർ  രക്ഷാധികാരിയും, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൽ സെക്രട്ടറി, ട്രഷർ, നാല് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പടെ 9 അംഗ ക്ലബ്ബുകൾ രുപീകരിക്കുകയും ചെയ്തു. ലഹരി വിരുദ്ധ ക്ലബിന്റേയും ടീൻസ് ക്ലബിന്റേയും ആഭി മുഖ്യത്തിൽ ജൂൺ 26 ബുധനാഴ്ച്ച എക്സൈസ് ഓഫീസർ ഷെഫീക്ക് സാർ ക്ലബ്ബ് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. "ക്രിയാത്മക കൗമാരoകരുത്തുo കരുതലും ലഹരി ബോധവത്കരണo" എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ടീൻസ് ക്ലബ്ബ് കൺവീനർ ദീപ്തി ടീച്ചറിന്റെ നേതൃത്വത്തിൽ ഒൻപതിലെ നാല് ഡിവിഷനുകളിൽ നിന്നും നാല് ഒൻപതംഗ കമ്മിറ്റികൾ തെര‍ഞ്ഞെടുത്തു. കൗമാര വിദ്യാഭ്യാസം, പുസ്തക വായന, മാലിന്യ ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇവർ നേതൃത്വം നൽകുന്നു.

ഡോക്ടർ മുഹമ്മദ് റിഹാസ് M.D ക്ളാസ്സ് നയിക്കുന്നു
മാളവിക 9B ചർച്ച നയിക്കുന്നു


" കൗമാരം കരുത്തും കരുതലും" എന്ന പേരിൽ കൗമാരക്കാർക്കുള്ള ഒരു പിന്തുണ പരിപാടി 2023 നവംബർ 14 ാം തീയതി 2.00 മണിക്ക്

ഡോക്ടർ മുഹമ്മദ് റിഹാസ് M.D യുടെ നേതൃത്വത്തിൽ നടപ്പാക്കി.  

ഒൻപതാം ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും ഉൾപ്പെട്ട ഈ പരിപാടിയുടെ അവസാനം , കുട്ടികളുടെ സംശയങ്ങൾക്ക് പ്രഭാഷകൻ

മറുപടി നൽകി.

ബോധവത്കരണ ക്ലാസ്സ്- എക്സൈസ് ഓഫീസർ