"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
== യോഗാദിനം 2024 == | == യോഗാദിനം 2024 == | ||
2024 ലെ യോഗാദിനം സമുചിതമായ പരിപാടികളോടുകൂടി ആചരിച്ചു. ജൂൺ 21ന് രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ യോഗദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എച്ച് എം ശ്രീമതി ലില്ലി ടീച്ചർ , ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഗീത ദേവി ടീച്ചർ, ( എൻസിസി )സ്പോർട്സ് അധ്യാപകൻ ശ്രീ സജ്‍ഞയ് സാർ എന്നിവർ ചടങ്ങിന് ആശംസകൾ നിർവഹിച്ചു. തുടർന്ന് എൻസിസി കേഡറ്റുകൾ നടത്തിയ യോഗ യുടെ പരിശീലനവും ഡിസ്പ്ലേയും നടന്നു. | |||
[[പ്രമാണം: | == 2024 ലെ യോഗാദിനം സമുചിതമായ പരിപാടികളോടുകൂടി ആചരിച്ചു. ജൂൺ 21ന് രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ യോഗദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എച്ച് എം ശ്രീമതി ലില്ലി ടീച്ചർ , ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഗീത ദേവി ടീച്ചർ, ( എൻസിസി )സ്പോർട്സ് അധ്യാപകൻ ശ്രീ സജ്‍ഞയ് സാർ എന്നിവർ ചടങ്ങിന് ആശംസകൾ നിർവഹിച്ചു. തുടർന്ന് എൻസിസി കേഡറ്റുകൾ നടത്തിയ യോഗ യുടെ പരിശീലനവും ഡിസ്പ്ലേയും നടന്നു. == | ||
[[പ്രമാണം: | [[പ്രമാണം:42041 yoga4.jpg|ലഘുചിത്രം|യോഗ യുടെ പരിശീലനവും ഡിസ്പ്ലേയും]] | ||
[[പ്രമാണം:42041 yoga3.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:42041yoga1.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ യോഗദിനം ഉദ്ഘാടനം ചെയ്തു.''']] | ||
[[പ്രമാണം:42041yoga6.jpg|ലഘുചിത്രം| | [[പ്രമാണം:42041 yoga3.jpg|നടുവിൽ|ലഘുചിത്രം|യോഗ യുടെ പരിശീലനവും ഡിസ്പ്ലേയും]] | ||
[[പ്രമാണം:42041yoga5.jpg | [[പ്രമാണം:42041yoga6.jpg|ലഘുചിത്രം|'''യോഗ യുടെ പരിശീലനവും ഡിസ്പ്ലേയും'''|ഇടത്ത്]] | ||
[[പ്രമാണം:42041yoga5.jpg|ലഘുചിത്രം|യോഗ യുടെ പരിശീലനവും ഡിസ്പ്ലേയും]] |
00:16, 7 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എൻ സി സി
എൻ സി സി 1 (K)യുടെ നേവൽ ആക്കുളം യൂണിറ്റിന്റെ കീഴിൽ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. ചിട്ടയാർന്ന പരേഡുകളും പ്രവർത്തനങ്ങളും കുട്ടികളുടെ ജീവിതത്തിലെ അച്ചടക്ക രൂപീകരണത്തിനും സാമൂഹ്യ മൂല്യങ്ങൾ വളർത്തുന്നതിനും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നു. തൊഴിൽ സാധ്യത കൂടി ഇതിനുണ്ട് .സാമൂഹ്യ ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി പ്രവർത്തനങ്ങൾ ഇതിനകം നിർവഹിച്ചു കഴിഞ്ഞു .സ്വാതന്ത്ര്യദിന പരേഡ് ,നിശ്ചലദൃശ്യങ്ങൾ, റിപ്പബ്ലിക് ദിന പരിപാടികൾ തുടങ്ങിയവ എൻ സി സിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു. നീന്തൽ പരിശീലനവും നൽകിവരുന്നുണ്ട്. കൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും (കലോത്സവം ,അച്ചടക്ക രൂപീകരണം ) എൻ സി സി കേഡറ്റുകൾ കൃത്യമായി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.