"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 10: വരി 10:


== പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ കുളപ്പട ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി  ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക്  ചൊല്ലിക്കൊടുക്കുകയും ചെയ്തു. ==
== പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ കുളപ്പട ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി  ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക്  ചൊല്ലിക്കൊടുക്കുകയും ചെയ്തു. ==
[[പ്രമാണം:42041 assembly1.jpg|ലഘുചിത്രം|പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലി]]
[[പ്രമാണം:42041assembly3.jpg|ഇടത്ത്‌|ലഘുചിത്രം|പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി -പ്രത്യേക അസംബ്ലി]]
[[പ്രമാണം:42041 assembly2.jpg|നടുവിൽ|ലഘുചിത്രം|പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി  പ്രത്യേക അസംബ്ലി]]

23:21, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ആർ സുഗതൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജയരാജ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ് ലാൽ, വാർഡ് മെമ്പർ ജയരാജ് ,എസ്എൻഡിപി ശാഖാ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി ഷിജു, പ്രിൻസിപ്പാൾ ബി സുരേന്ദ്രനാഥ് ,പിടിഎ വൈസ് പ്രസിഡൻറ് ദീപു, എം പി ടി എ അംഗം ശബ്നം ,സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ രത്നകുമാർ, ഹെഡ്മിസ്ട്രസ് ജി.ലില്ലി, സ്റ്റാഫ് സെക്രട്ടറി സാബു എന്നിവർ സംസാരിച്ചു. വർണ്ണശബളമായ ഉദ്ഘാടനത്തിനുശേഷം   കുട്ടികൾക്ക് മധുരം നൽകുകയും സ്കൂൾ മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു .  അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

സ്കൂൾ പ്രവേശനോത്സവത്തിൽ മധുരം,മാഗസിൻ വിതരണം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം 2024
സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം

പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ കുളപ്പട ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലി
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി -പ്രത്യേക അസംബ്ലി
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി