"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അധ്യാപക രചനകൾ/ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 59: വരി 59:


'''തയാറാക്കിയത്  ശ്രീരാജ് എസ്'''
'''തയാറാക്കിയത്  ശ്രീരാജ് എസ്'''
== [[Great Carrier Reef]] ==
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റായ ഗ്രേറ്റ് ബാരിയർ റീഫിന്റെ പേരിനോട് സാമ്യമുള്ള ഒരു കൃത്രിമ പവിഴപ്പുറ്റാണ് ഗ്രേറ്റ് ക്യാരിയർ റീഫ്. ഈ പേരിന്റെ ഉറവിടം തിരക്കി പോയാൽ കൗതുകകരമായ ഒരു യുദ്ധക്കപ്പൽ "മുക്കലിൽ" ആണ് ചെന്നെത്തുക.
പവിഴപ്പുറ്റ് നിർമ്മിക്കുവാൻ ഒരു വിമാനവാഹിനി(aircraft carrier) കടലിൽ മുക്കുക.അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.2006 മേയ് 17 ന് അമേരിക്ക അവരുടെ ഡീ കമ്മീഷൻ ചെയ്ത USS Oriskany എന്ന ഭീമൻ കപ്പൽ മെക്സിക്കൻ ഉൾക്കടലിൽ മുക്കുകയായിരുന്നു. പാരിസ്ഥിതിക അനുമതികൾ നേടിയതിനുശേഷം അമേരിക്കൻ നേവി C4  എന്ന സ്‌ഫോടക വസ്തു ഉപയോഗിച്ച് കപ്പൽ മുക്കുകയായിരുന്നു.ഏകദേശം 37 മിനുട്ട് കൊണ്ട് കപ്പൽ 64 മീറ്റർ താഴെ അടിത്തട്ടിൽ  ചെന്ന് നിന്നു.
ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറിയ ഈ ഭീമൻ കപ്പൽ ഇന്ന് നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ്.
<center>
{|style="margin: 0 auto;"
[[പ്രമാണം:42027Detonations aboard the USS Oriskany.jpeg|200px]]
[[പ്രമാണം:42027 USS Oriskany sinking.jpeg|200px]]
|}
</center>
എഴുതിയത് ദീപു രവീന്ദ്രൻ ,ചിത്രങ്ങൾക്ക് കടപ്പാട് :വിക്കിമീഡിയ
496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555641" എന്ന താളിൽനിന്ന് ശേഖരിച്ചത്