"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 12: | വരി 12: | ||
== LK യൂണിറ്റ് == | == LK യൂണിറ്റ് == | ||
[[പ്രമാണം:38102 lk camp.jpg|ലഘുചിത്രം]] | [[പ്രമാണം:38102 lk camp.jpg|ലഘുചിത്രം|CAMP]] | ||
ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജ് LK camp ന് സ്വാഗതം അർപ്പിച്ചു. ശ്രീമതി രതിദേവി preliminary camp ന്റെ class എടുത്തു. കുട്ടികൾക്ക് പ്രയോജനപ്രദമായ class ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയിലൂടെ ഐറ്റി മേഖലയിൽ കുട്ടികളുടെ കഴിവിനെ ഉയർത്താൻ കഴിഞ്ഞു. എല്ലാവർഷവും LK യൂണിറ്റിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ കുട്ടികൾ തയ്യാറാക്കുന്നുണ്ട്. സ്കൂളിലെ എല്ലാ ആക്ടിവിറ്റികളിലും LK കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.LK യൂണിറ്റിലെ കുട്ടികൾ ഫ്രീഡം ഫെസ്റ്റ്, പോസ്റ്റർ രചന , ഡിജിറ്റൽ മാഗസിൻ , ഡിജിറ്റൽ അത്തപ്പൂക്കളം , അമ്മ അറിയാൻ ,സൈബർ സുരക്ഷ ക്ലാസ്സ് എന്നിവയിലെല്ലാം മുൻകൈയെടുത്ത് പ്രവർത്തിച്ചു. | ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജ് LK camp ന് സ്വാഗതം അർപ്പിച്ചു. ശ്രീമതി രതിദേവി preliminary camp ന്റെ class എടുത്തു. കുട്ടികൾക്ക് പ്രയോജനപ്രദമായ class ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയിലൂടെ ഐറ്റി മേഖലയിൽ കുട്ടികളുടെ കഴിവിനെ ഉയർത്താൻ കഴിഞ്ഞു. എല്ലാവർഷവും LK യൂണിറ്റിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ കുട്ടികൾ തയ്യാറാക്കുന്നുണ്ട്. സ്കൂളിലെ എല്ലാ ആക്ടിവിറ്റികളിലും LK കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.LK യൂണിറ്റിലെ കുട്ടികൾ ഫ്രീഡം ഫെസ്റ്റ്, പോസ്റ്റർ രചന , ഡിജിറ്റൽ മാഗസിൻ , ഡിജിറ്റൽ അത്തപ്പൂക്കളം , അമ്മ അറിയാൻ ,സൈബർ സുരക്ഷ ക്ലാസ്സ് എന്നിവയിലെല്ലാം മുൻകൈയെടുത്ത് പ്രവർത്തിച്ചു. | ||
18:19, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം ഉളവാകുന്ന വികസനം , കുട്ടികളിൽ ഉണ്ടാകേണ്ട സഹകരണ കഴിവുകളുടെ രൂപീകരണം ,കലാകായിക പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളുടെ വികസനം കുട്ടികൾക്ക് സ്കൂളിൽ നിന്ന് സാധ്യമാകുന്നുണ്ട് . വിവിധതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാർഥികളുടെ സർഗാത്മവും വൈജ്ഞാനികമായ കഴിവുകൾ വികസിക്കുവാൻ ഇടയാകുന്നുണ്ട്.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ . അലക്സ് ജോർജിന്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടത്തി. അതിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്നും തൈകൾ കൊണ്ടുവന്ന് കൂട്ടുകാർക്ക് നൽകി . അന്നേദിവസം സ്പെഷ്യൽ അസംബ്ലിയും കുട്ടികളുടെ കലാപരിപാടികളും പോസ്റ്റ്ർ രചന, എന്നിവ നടത്തി.
വിദ്യാരംഗം
വിദ്യാരംഗം ക്ലബ്ബിലേക്ക് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കവിത രചന, കഥാരചന ,ചിത്രരചന ,ഉപന്യാസ രചന ,നാടൻപാട്ട് മത്സരം തുടങ്ങിയവ നടത്തുകയും അതിൽ നിന്ന് മികച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട് . ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും കുട്ടികളെ ഈ മത്സരങ്ങളിലെല്ലാം പങ്കെടുപ്പിച്ചു.
LK യൂണിറ്റ്
ഹെഡ്മാസ്റ്റർ ശ്രീ അലക്സ് ജോർജ് LK camp ന് സ്വാഗതം അർപ്പിച്ചു. ശ്രീമതി രതിദേവി preliminary camp ന്റെ class എടുത്തു. കുട്ടികൾക്ക് പ്രയോജനപ്രദമായ class ആയിരുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയിലൂടെ ഐറ്റി മേഖലയിൽ കുട്ടികളുടെ കഴിവിനെ ഉയർത്താൻ കഴിഞ്ഞു. എല്ലാവർഷവും LK യൂണിറ്റിന്റെ ഭാഗമായി ഡിജിറ്റൽ മാഗസിൻ കുട്ടികൾ തയ്യാറാക്കുന്നുണ്ട്. സ്കൂളിലെ എല്ലാ ആക്ടിവിറ്റികളിലും LK കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്.LK യൂണിറ്റിലെ കുട്ടികൾ ഫ്രീഡം ഫെസ്റ്റ്, പോസ്റ്റർ രചന , ഡിജിറ്റൽ മാഗസിൻ , ഡിജിറ്റൽ അത്തപ്പൂക്കളം , അമ്മ അറിയാൻ ,സൈബർ സുരക്ഷ ക്ലാസ്സ് എന്നിവയിലെല്ലാം മുൻകൈയെടുത്ത് പ്രവർത്തിച്ചു.
കലാകായികമേള
കലാകായികമേളയിൽ കുട്ടികളുടെ മികവു പുലർത്താൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.ഉപജില്ലാതലത്തിലും ജില്ലാതലത്തിലും കുട്ടികളെ മത്സരിപ്പിച്ച് അവരുടെ കഴിവ് പ്രകടിപ്പിക്കുവാൻ കഴിഞ്ഞു.