"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
14:51, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ→വായന ദിനം - വായിച്ച് വളരുക ..................
No edit summary |
|||
വരി 8: | വരി 8: | ||
== വായന ദിനം - വായിച്ച് വളരുക .................. == | == വായന ദിനം - വായിച്ച് വളരുക .................. == | ||
[[പ്രമാണം:38102 environment day.jpg|ലഘുചിത്രം|environment day]] | [[പ്രമാണം:38102 environment day.jpg|ലഘുചിത്രം|environment day]] | ||
[[പ്രമാണം:38102 POSTER.jpg|ലഘുചിത്രം]] | [[പ്രമാണം:38102 POSTER.jpg|ലഘുചിത്രം]]വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി ജൂൺ 19ന് കടമ്പനാട് സെൻ തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചുഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എ സിൻ്റെ അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു ഡിജിറ്റൽ വായന , ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റ്ർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു . |