"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:56, 1 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2024→ലോക പരിസ്ഥിതിദിനം
വരി 20: | വരി 20: | ||
== ലോക പരിസ്ഥിതിദിനം == | == ലോക പരിസ്ഥിതിദിനം == | ||
കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രശസ്ത പ്രാദേശിക കർഷകൻ ശ്രീ.മണി സ്കൂളിലേക്ക് തൈകൾ നൽകി. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ,ഫൈസൽ കുട്ടികൾക്ക് ക്ലാസെടുത്തു.നേച്ചർ ക്ലബ് കൺവീനർ പാത്തുമ്മു ടീച്ചറുടെ നേത്രത്വത്തിൽ തൈകൾ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ നട്ടു. കൂടാതെ പോസ്റ്റർ നിർമാണം ,പ്രസംഗം, കവിതാലാപനം, ക്വിസ്സ് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. | |||
[[പ്രമാണം:19809 poster.jpg|ലഘുചിത്രം|പോസ്റ്റർ നിർമാണം ]] | [[പ്രമാണം:19809 poster.jpg|ലഘുചിത്രം|പോസ്റ്റർ നിർമാണം ]] | ||
[[പ്രമാണം:19809 plant donation.jpg|ഇടത്ത്|ലഘുചിത്രം|പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.]] | [[പ്രമാണം:19809 plant donation.jpg|ഇടത്ത്|ലഘുചിത്രം|പ്രിയ കർഷകൻ ശ്രീ .മണികണ്ഠൻ സ്കൂളിലേക്ക് തൈകൾ കൈമാറുന്നു.]] |