"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 20: | വരി 20: | ||
പ്രമാണം:19854-paristhidi dinam 4.jpg|alt= | പ്രമാണം:19854-paristhidi dinam 4.jpg|alt= | ||
പ്രമാണം:19854-paristhidi dinam 5.jpg|alt= | പ്രമാണം:19854-paristhidi dinam 5.jpg|alt= | ||
</gallery>'''<big><u>ഈദ്</u></big>''' | </gallery> | ||
'''<big><u>ഈദ്</u></big>''' | |||
സ്കൂളിൽ ഈദ്ന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം, ആശംസ കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.മൂന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം കിട്ടിയവരെ തിരഞ്ഞെടുത്തു. ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കളറിങ് മത്സരവും നടത്തി.<gallery widths="200" mode="packed" heights="200"> | സ്കൂളിൽ ഈദ്ന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം, ആശംസ കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.മൂന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം കിട്ടിയവരെ തിരഞ്ഞെടുത്തു. ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കളറിങ് മത്സരവും നടത്തി.<gallery widths="200" mode="packed" heights="200"> | ||
പ്രമാണം:19854 eid 1.jpg|alt= | പ്രമാണം:19854 eid 1.jpg|alt= | ||
</gallery>'''<big><u>വായനദിനം</u></big>''' | </gallery> | ||
'''<big><u>വായനദിനം</u></big>''' | |||
ജൂൺ 9 വായനദിനം ആചരിച്ചു.പ്രത്യേകമായി അസംബ്ലി വിളിച്ചു ചേർത്തു വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. കുട്ടികൾക്കുള്ള ക്ലാസ്തല ലൈബ്രറി ഉദ്ഘാടനം,പോസ്റ്റർ നിർമ്മാണം,വായനാമത്സരം, എന്നീ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു.<gallery mode="packed" heights="200"> | ജൂൺ 9 വായനദിനം ആചരിച്ചു.പ്രത്യേകമായി അസംബ്ലി വിളിച്ചു ചേർത്തു വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. കുട്ടികൾക്കുള്ള ക്ലാസ്തല ലൈബ്രറി ഉദ്ഘാടനം,പോസ്റ്റർ നിർമ്മാണം,വായനാമത്സരം, എന്നീ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു.<gallery mode="packed" heights="200"> |
22:36, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024- 25 അദ്ധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂളിൽ പ്രവേശനോത്സവം നടന്നു.വർണ്ണാഭമായ ആഘോഷ പരിപാടിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ് പ്രേവേഷനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചു. പി.ടി.എ പ്രസിഡണ്ട് സുലൈമാൻ പേരിങ്ങോടൻ അധ്യക്ഷസ്‌ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എം.ടി.എ പ്രസിഡന്റ് വിലാസിനി,പൂർവവിദ്യാർഥികൾ,നാട്ടുകാർ,രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. എസ്.ആർ.ജി കൺവീനർ മെഹറുന്നിസ ടീച്ചർ നന്ദി അറിയിച്ചു പൊതുവരിവാടികൾ അവസാനിപ്പിച്ചു.ശേഷം ശാഫിമാഷിന്റെ നേതൃത്വത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം “രക്ഷാകർതൃ വിദ്യാഭ്യാസം” എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ഒരു ക്ലാസ് നൽകി.തുടർന്ന് ഒന്നാംക്ലാസിലെ കുട്ടികളൾക്ക് പഠനോപകരണ കിറ്റ് വിതരണം നടത്തി.ശേഷം കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു.
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പരിസ്ഥിതി ദിന മുദ്രാവാക്യം കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മെഹറുന്നിസ ടീച്ചർ കുട്ടികൾക്ക് വിവിധ ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.അസംബ്ലിക്ക് ശേഷം ഹെഡ്മാസ്റ്റർ എല്ലാവരുടെയും ആഭിമുഖ്യത്തിൽ ഒരു തൈ നടുകയും കുട്ടികളോട് അതിന്റെ ആവശ്യകതയെ കുറിച്ച് സംസാരികുകയും ചെയ്തു.തുടർന്ന് ഉച്ചക്ക്ശേഷം ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഔഷധത്തോട്ട നിർമ്മാണം, പൂന്തോട്ടം നിർമ്മാണം എന്നിവ നടന്നു ,ക്ലാസ്തലത്തിൽ കൂട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും നടത്തി.
ഈദ്
സ്കൂളിൽ ഈദ്ന്റെ ഭാഗമായി മൈലാഞ്ചി ഇടൽ മത്സരം, ആശംസ കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.മൂന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾക്കാണ് പരിപാടികൾ സംഘടിപ്പിച്ചത്.ഓരോ ക്ലാസിൽ നിന്നും ഒന്ന് രണ്ട് മൂന്ന് സ്ഥാനം കിട്ടിയവരെ തിരഞ്ഞെടുത്തു. ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കളറിങ് മത്സരവും നടത്തി.
വായനദിനം
ജൂൺ 9 വായനദിനം ആചരിച്ചു.പ്രത്യേകമായി അസംബ്ലി വിളിച്ചു ചേർത്തു വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഹെഡ്മാസ്റ്റർ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. വായനാദിനത്തോടനുബന്ധിച്ച് ഒരാഴ്ച വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. കുട്ടികൾക്കുള്ള ക്ലാസ്തല ലൈബ്രറി ഉദ്ഘാടനം,പോസ്റ്റർ നിർമ്മാണം,വായനാമത്സരം, എന്നീ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു.
ഇക്കോ വാക്ക്
അന്യം നിന്നു പോകുന്ന ആവാസ വ്യവസ്ഥകളെ കുറിച്ച് പഠിക്കാനും,പരിസ്ഥിതിയെ അടുത്തറിയാനും ദേശീയ ഹരിത സേനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊട്ടടുത്തുള്ള ആവാസവ്യവസ്ഥകളിലേക്ക് ഒരു ഇക്കോ വാക്ക് നടത്തി. പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനും, വിവിധ ആവാസ വ്യവസ്ഥകളെ കുറിച്ച് പഠിക്കാനും ഈ സന്ദർശനം കുട്ടികൾക്ക് അവസരം നൽകി.ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ഗഫൂർ മാസ്റ്റർ ഈ സന്ദർശനം ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.മെഹ്‌റുനിസ്സ ടീച്ചർ,ഖദീജ ടീച്ചർ,ശാഫിമാഷ്,ശമീല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു. കുട്ടികൾക്ക് അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മനുഷ്യന് ശാരീരികമായും മാനസികമായും തകർക്കുന്ന ഈ വലിയ വിപത്തിനെ നമ്മുടെ സാമൂഹത്തിൽ നിന്ന് തുടച്ചുനീക്കുന്നതിനും നമ്മുടെ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുന്നതിനും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഷാഫി മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. പി ടി എ പ്രസിഡന്റ്, എം.ടിയെ പ്രസിഡന്റ്, രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു..