ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:14, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ→2024-25
AKHIL11461 (സംവാദം | സംഭാവനകൾ) |
AKHIL11461 (സംവാദം | സംഭാവനകൾ) |
||
വരി 26: | വരി 26: | ||
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി വിനോദ്‌കു മാർ പെരുമ്പള, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീകു മാർ, കാസർകോട് ബി.പി.സി. കാസിം, പ്രഥമാധ്യാപകൻ സി. ഹരിദാസൻ, പി.ടി.എ. പ്രസിഡൻ്റ് ടി.ശശിധരൻ, മദർ പി.ടി.എ. പ്രസിഡന്റ് പ്രസീജ കൊളാരം, ആർ.ജെ.രാജൻ, കെ.രാധക്കുട്ടി എന്നിവർ സംസാരിച്ചു. | ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി വിനോദ്‌കു മാർ പെരുമ്പള, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീകു മാർ, കാസർകോട് ബി.പി.സി. കാസിം, പ്രഥമാധ്യാപകൻ സി. ഹരിദാസൻ, പി.ടി.എ. പ്രസിഡൻ്റ് ടി.ശശിധരൻ, മദർ പി.ടി.എ. പ്രസിഡന്റ് പ്രസീജ കൊളാരം, ആർ.ജെ.രാജൻ, കെ.രാധക്കുട്ടി എന്നിവർ സംസാരിച്ചു. | ||
== ''ലഹരി വിരുദ്ധ ദിനം'' == | |||
കോളിയടുക്കം ഗവ: യു പി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും ജെ ആർ സി യൂണിറ്റിൻ്റേയും നല്ല പാഠം ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം അതിവിപുലമായി ആചരിച്ചു. പരിപാടി സീനിയർ അസിസ്റ്റൻ്റ് കെ. രാധക്കുട്ടി ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൺവീനർ ജിഷ എ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ലീഡർ ഹിബ മറിയം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ 500 കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ ചങ്ങല തീർത്ത് ലഹരിക്കെതിരെ ദീപം തെളിയിച്ചു. തുടർന്ന് കുട്ടികൾക്കായി ക്വിസ് മത്സരം പോസ്റ്റർ നിർമാണ മത്സരം എന്നിവ നടന്നു. |