"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 32: വരി 32:


== '''വായനാദിനാചരണം''' ==
== '''വായനാദിനാചരണം''' ==
വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരങ്ങൾ , വായനകുറിപ്പ് തയ്യാറാക്കൽ , പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ എന്നിവ  സംഘടിപ്പിച്ചു.
മുൻ അധ്യാപകനും സാഹിത്യകാരനുമായ ശശികുമാർ സർ രസകരമായ കഥയിലൂടെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക്  മനസിലാക്കി കൊടുത്തു.
[[പ്രമാണം:23075 vayanadhinam.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു]]
[[പ്രമാണം:23075 vayanadhina pradhiknja.jpg|ലഘുചിത്രം|305x305ബിന്ദു|വായനാദിന  പ്രതിജ്ഞ എടുത്തു ]]

14:57, 27 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2023-24 ലെ പ്രവർത്തനങ്ങൾ

ലോക്ക്ഡൗൺ കാല പ്രവർത്തനങ്ങൾ

ലോക്ക് ഡൌൺ കാലത്തെ ഉല്പന്ന പ്രദർശനം
2022 നവംബർ 1 ലോക്ക് ഡൗണിനുശേഷം  സ്കൂൾ തുറന്നു

ഈ വർഷത്തെ സ്കൂൾ വാർഷികം , യാത്രയയപ്പ് , അനുമോദനം 7-1-2022 വെള്ളിയാഴ്‌ച 9.30 ന്

സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.


കേരളപ്പിറവിദിനാഘോഷം

നവംബർ ഒന്ന് കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് കേരളചരിത്രത്തെ കുറിച്ച് അവബോധമുണ്ടാകുന്ന തരത്തിൽ പ്രഹേഷ് മാസ്റ്റർ കുട്ടികളോട് സംവദിക്കുകയും ക്വിസ്  മത്സരം , കേട്ടെഴുത്തുമത്സരം എന്നിവ നടത്തുകയുമുണ്ടായി.

കേരളപ്പിറവിദിനാഘോഷം 
കേരളപ്പിറവിദിനാഘോഷം 
2024 - 2025 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2024-2025 അധ്യയനവർഷത്തെ പ്രവേശനനോത്സവം ബ്ലോക്ക് പഞ്ചായത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിന്ദു ഷാജു ഉദ്‌ഘാടനം ചെയ്തു. നവാഗതരെ മധുരം നൽകിയും പഠന കിറ്റ് നൽകിയുമാണ് സ്വീകരിച്ചത്

പരിസ്ഥിതിദിനം 

S P Cയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം ജൂൺ അഞ്ചിന് വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടന്നു. പെയിൻ്റിംഗ്, പെൻസിൽ, ഡ്രോയിംഗ്, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കായി പ്രത്യേകം നടത്തി.

സ്‌കൂൾ അസംബ്ലിയിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനാദിനാചരണം

വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വായനാ മത്സരങ്ങൾ , വായനകുറിപ്പ് തയ്യാറാക്കൽ , പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ എന്നിവ  സംഘടിപ്പിച്ചു.

മുൻ അധ്യാപകനും സാഹിത്യകാരനുമായ ശശികുമാർ സർ രസകരമായ കഥയിലൂടെ വായനയുടെ പ്രാധാന്യം വിദ്യാർത്ഥികൾക്ക്  മനസിലാക്കി കൊടുത്തു.

വായനാദിന  പ്രതിജ്ഞ എടുത്തു