"ഗവ.എച്ച് .എസ്.എസ്.കതിരൂര്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:

മുൻ എംഎൽഎ ടിവി രാജേഷ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്ത്.

[[പ്രമാണം:14015 nel krishi.jpeg|ലഘുചിത്രം|Inaguration]]
 
വിത്ത് നടിൽ എന്ന ആദ്യഘട്ടം നടന്നു. കുട്ടികൾ തന്നെ ചാലുകീറി, വളമിട്ട് ഒരുക്കിയ മണ്ണിൽ കരനെല്ലായ അശ്വതി, വെള്ളേരി വാലൻ , തെങ്ങിൻ പൂക്കുല എന്നിവ നട്ടു. ( ഇവയുടെ വിത്താണ് ഉപയോഗിച്ചത്)

ഇതിന്റെ തുടർ പ്രവർത്തനമായി കുട്ടികളോട് വ്യക്തിഗതമായി ഈ നെൽകൃഷിയുടെ വിത്ത് നടീൽ മുതൽ വിളവെടുക്കുന്നത് വരെയുള്ള വിവിധ വളർച്ച ഘട്ടങ്ങൾ ഒരു കുറിപ്പായി ഡയറിയിൽ എഴുതിവെക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അതൊരു പ്രോജക്ട് ആയി മാറ്റി നമുക്ക് സ്കൂൾ തലത്തിലും, സയൻസ് മേളകളിലും സ്കൂളിന്റെ മികവായ പ്രവർത്തനമായും ഉപയോഗപ്പെടുത്താം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്

[[പ്രമാണം:14015 nel krishi 1.jpeg|ലഘുചിത്രം|1]]
[[പ്രമാണം:14015 nel krishi 1.jpeg|ലഘുചിത്രം|നടുവിൽ]]പ്രവേശനോത്സവം 2024-25
 
ജിവിഎച്ച്എസ്എസ് കതിരൂർ 2024-25അധ്യയന വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ശ്രീര‍‍ഞ്ജ ടീച്ചർ സ്വാഗതം പറഞ്ഞു പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാതാരം നിഹാരിക എസ് മോഹനൻ പരിപാടി അക്ഷരദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരിയായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ കണ്ടോത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ കാരായി, പിടിഎ പ്രസിഡണ്ട് അജിതാ പി സി, സ്കൂൾ പ്രിൻസിപ്പാൾ പ്രകാശൻ മാസ്റ്റർ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പ്രിയ ടീച്ചർ, ബിന്ദു ശ്രീ,  ഷീബ , വിദ്യാർഥികളായ തന്മയാ ദാസ് നിരഞ്ജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥിനി തേജസ്വിനി നന്ദി പറഞ്ഞു വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സ്കൂൾ മികവിന്റെ പ്രദർശനവും നടന്നു.

15:02, 2 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-25

1 നെൽകൃഷി

കതിരൂർ ബാങ്കിന്റെ സഹായത്തോടെ സ്കൂൾമുറ്റത്ത് കരനെ ൽകൃഷി ആരംഭിച്ചു .

മുൻ എംഎൽഎ ടിവി രാജേഷ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്ത്.

വിത്ത് നടിൽ എന്ന ആദ്യഘട്ടം നടന്നു. കുട്ടികൾ തന്നെ ചാലുകീറി, വളമിട്ട് ഒരുക്കിയ മണ്ണിൽ കരനെല്ലായ അശ്വതി, വെള്ളേരി വാലൻ , തെങ്ങിൻ പൂക്കുല എന്നിവ നട്ടു. ( ഇവയുടെ വിത്താണ് ഉപയോഗിച്ചത്)

ഇതിന്റെ തുടർ പ്രവർത്തനമായി കുട്ടികളോട് വ്യക്തിഗതമായി ഈ നെൽകൃഷിയുടെ വിത്ത് നടീൽ മുതൽ വിളവെടുക്കുന്നത് വരെയുള്ള വിവിധ വളർച്ച ഘട്ടങ്ങൾ ഒരു കുറിപ്പായി ഡയറിയിൽ എഴുതിവെക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അതൊരു പ്രോജക്ട് ആയി മാറ്റി നമുക്ക് സ്കൂൾ തലത്തിലും, സയൻസ് മേളകളിലും സ്കൂളിന്റെ മികവായ പ്രവർത്തനമായും ഉപയോഗപ്പെടുത്താം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്

പ്രവേശനോത്സവം 2024-25