ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
''''<big>ലഹരി വിരുദ്ധ ക്ലബ്</big>''' സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:42085 jun26-1.jpg|ലഘുചിത്രം|അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം]]
'''<big>ലഹരി വിരുദ്ധ ക്ലബ്</big>'''
'''<big>ലഹരി വിരുദ്ധ ക്ലബ്</big>'''

സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് രേഖപ്പെടുത്തി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രകാശനം നടത്തി.സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പാർലമെന്റ് കൂടുകയും ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.ഈ പരിപാടികളിൽ സ്കൂളിലെ പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ്,എസ്.എം.സി ചെയർമാൻ,രക്ഷിതാക്കൾ,പി.ടി.എ,എസ്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്‍ക‍ൂളിലെ ലഹരി വിരുദ്ധക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്കൂളിൽ തയ്യാറാക്കിയ ക്യാൻവാസിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതി കൈയ്യൊപ്പ് രേഖപ്പെടുത്തി.കുട്ടികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശ പോസ്റ്ററുകളുടെ പ്രകാശനം നടത്തി.സ്കൂളിലെ കുട്ടികൾ ലഹരിവിരുദ്ധ പാർലമെന്റ് കൂടുകയും ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.ഈ പരിപാടികളിൽ സ്കൂളിലെ പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ്,എസ്.എം.സി ചെയർമാൻ,രക്ഷിതാക്കൾ,പി.ടി.എ,എസ്.എം.സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.<gallery>
പ്രമാണം:42085 jun26-2.jpg|alt=
പ്രമാണം:42085 jun26-3.jpg|alt=
പ്രമാണം:42085 jun26-4.jpg|alt=
പ്രമാണം:42085 jun26-11.jpg|alt=
പ്രമാണം:42085 jun26-6.jpg|alt=
പ്രമാണം:42085 jun26-5.jpg|alt=
പ്രമാണം:42085 jun26-7.jpg|alt=
പ്രമാണം:42085 jun26-8.jpg|alt=
പ്രമാണം:42085 jun26-9.jpg|alt=
</gallery>

19:10, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധ ക്ലബ്