"എ.യു.പി.എസ് തേഞ്ഞിപ്പലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19873 (സംവാദം | സംഭാവനകൾ)
No edit summary
19873 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:


== പ്രവേശനോത്സവം - ജൂൺ 3 2024==
== പ്രവേശനോത്സവം - ജൂൺ 3 2024==
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി  സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.
പ്രവേശനോത്സവം വിപുലമായി നടന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ എതിരേറ്റു ഈ വർഷം ധാരാളം പുതിയ കുട്ടികൾ ഉണ്ടായിരുന്നു ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജിത്ത് പ്രവേശനോത്സവം പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്സ്നേഹസമ്മാനം മാനേജർ ശ്രീ എം നാരായണൻ വിതരണം ചെയ്തു വാർഡ് മെമ്പർ ശ്രീ പിയൂഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു ശ്രീമതി ദിവ്യ ഇന്ദിവരം പാട്ടും കളിയുമായി കുട്ടികളോടൊപ്പം ചേർന്നു കുഞ്ഞു മജീഷ്യൻ അമേഗിന്റെ മാജിക് ഷോ കുട്ടികൾക്ക് രസകരമായി മാജിക്കിലൂടെ മിഠായി വിതരണം ചെയ്തത് കുട്ടികൾക്ക് ഏറെ ഇഷ്ടമായി പ്രധാനാധ്യാപകൻ സ്കൂളിൻറെ കാര്യങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി ചർച്ച ചെയ്തു സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം അവസാനിച്ചു
ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല  താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു