"ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 8: വരി 8:
== പ്രവേശനോത്സവം - ജൂൺ 3 2024==
== പ്രവേശനോത്സവം - ജൂൺ 3 2024==
2024-25 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പ്രധാന അധ്യാപിക ബീന സി കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശരീഫ് വി കെ ആയിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ് അസൈനാർ എൻ എടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂൾ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ നന്നായി അലങ്കരിച്ചിരുന്നു. അന്നേദിവസം എല്ലാ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു.

[[പ്രമാണം:19804-praveshanolsavam-2024(2).jpg|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് സ്വാഗതം പറയുന്നു ]]
[[പ്രമാണം:19804-praveshanolsavam-2024(2).jpg|ലഘുചിത്രം|ഹെഡ്മിസ്ട്രെസ് ബീന സി കെ സ്വാഗതം പറയുന്നു ]]

== പരിസ്ഥിതി ദിനം - ജൂൺ 5 2024==
== പരിസ്ഥിതി ദിനം - ജൂൺ 5 2024==

22:56, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</a>< /big>

പ്രവേശനോത്സവം - ജൂൺ 3 2024

2024-25 വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടന്നു. പ്രധാന അധ്യാപിക ബീന സി കെ സ്വാഗത പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡണ്ട് ശരീഫ് വി കെ ആയിരുന്നു. ഒതുക്കുങ്ങൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കുള്ള പാരന്റിങ് ക്ലാസ് അസൈനാർ എൻ എടുത്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാൻ നന്ദി പറഞ്ഞു. പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കാൻ സ്കൂൾ അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും നേതൃത്വത്തിൽ നന്നായി അലങ്കരിച്ചിരുന്നു. അന്നേദിവസം എല്ലാ വിദ്യാർഥികൾക്കുമുള്ള പഠനോപകരണങ്ങളും നോട്ടുപുസ്തകങ്ങളും വിതരണം ചെയ്തു.

ഹെഡ്മിസ്ട്രെസ് ബീന സി കെ സ്വാഗതം പറയുന്നു

പരിസ്ഥിതി ദിനം - ജൂൺ 5 2024

ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024

പെരുന്നാൽ ആഘോഷം - ജൂൺ 15 2024

വായനാ ദിനം - ജൂൺ 19 2024

ലോക യോഗാ ദിനം - ജൂൺ 21 2024

ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 3 2024