"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി പത്താം ക്ലാസിലെ വന്ദന രവീന്ദ്രനും അഞ്ചാം ക്ലാസിലെ ദേവ്‌നയും യോഗ പ്രദർശനം നടത്തി. ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്റർ യോഗാ പ്രദർശനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കുമാർ, സന്തോഷ് പനയാൽ മാഷ്, അനിത ടീച്ചർ, അനിൽകുമാർ മാഷ് എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.

[[പ്രമാണം:11072 Yoga day.jpg|ലഘുചിത്രം|നടുവിൽ|യോഗാ പ്രദർശനം]]
[[പ്രമാണം:11072 Yoga day.jpg|ലഘുചിത്രം|നടുവിൽ|യോഗാ പ്രദർശനം]]
== '''ലോക ലഹരി വിരുദ്ധ ദിനാചരണം''' ==
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ പ്രത്യേ ക അസംബ്ലി സംഘടിപ്പിച്ചു . കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലി. ഹെഡ്മാസ്റ്റർ ശ്രീ പത്മനാഭൻ കെ വി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. എൽ പി , യു പി , എച്ച് എസ് ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ സ്കൂൾ ഹാളിൽ പ്രദർശിപ്പിച്ചു . മികച്ച പോസ്റ്ററുകൾക്ക് സമ്മാനം നൽകി .
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513592" എന്ന താളിൽനിന്ന് ശേഖരിച്ചത്