"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
'''ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം''' | '''ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം''' | ||
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ താങ്ങായി, തണലായി ഗാന്ധിഭവൻ സ്നേഹവീട്. അവിടേയ്ക്ക് സമ്മാനപ്പൊതികളുമായി ആയാപറമ്പിലെ കുഞ്ഞുമക്കൾ.. ..........[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്|ലഘുചിത്രം]] | വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ താങ്ങായി, തണലായി ഗാന്ധിഭവൻ സ്നേഹവീട്. അവിടേയ്ക്ക് സമ്മാനപ്പൊതികളുമായി ആയാപറമ്പിലെ കുഞ്ഞുമക്കൾ.. .......... | ||
==== ''ജൂൺ 26 ലഹരി വിരുദ്ധദിനം'' ==== | |||
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്|ലഘുചിത്രം]] |
19:58, 26 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം
സ്കൂൾ സോഷ്യൽ സർവീസ് സ്കീം ( 4 S) ന്റെ ഔപചാരിക ഉൽഘാടനം ആഗസ്റ്റ് 7 തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി മെമ്പർ ശ്രീമതി. എ. ശോഭ നിർവ്വഹിച്ചു. "സേവനം സഹജീവനം" എന്ന ആപ്തവാക്യത്തിൽ ഊന്നൽ കൊടുത്ത് കുട്ടികളെ കർമ്മോത്സുകരാക്കാനായി ആരംഭിച്ച യൂണിറ്റിന് പ്രിൻസിപ്പാൾ ശ്രീ. ഈശ്വരൻ നമ്പൂതിരി , ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീനി ആർ. കൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു. തുടർന്ന് കൺവീനർ ശ്രീമതി. സിന്ധുമോൾ എസ്. സി. യുടെ നേതൃത്വത്തിൽ ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
-
WATER TESTING
ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ്
SSSS Unit Ayaparampu ന്റെ ദ്വിദിന ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 1, 2 തീയതികളിലായി നടന്നു. ഒന്നാം ദിവസം മൂന്ന് സെഷനുകൾ നടന്നു. ശ്രീ. വിനോദ് സാർ, ശ്രീ. ഹരികുമാർ സാർ, ശ്രീ. ഷാജി സാർ. എന്നിവർ വിവിധ ക്ലാസുകൾ കൈകാര്യം ചെയ്തു. രണ്ടാം ദിവസം ഒരു പഠന യാത്ര സംഘടിപ്പിച്ചു. കോന്നി ഇക്കോടൂറിസം, ആനക്കൂട്, മ്യൂസിയം, ആർട്ട് ഗ്യാലറി, അടവിയിൽ ഒരു മഴ നടത്തം, എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.
-
തണ്ണീർത്തട സന്ദർശനം
-
കൗമാരക്കാരിലെ ആരോഗ്യ ശീലങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് Dr. Archana S. Ramanan ക്ലാസ്സ് നയിക്കുന്നു
-
ഫീൽഡ് ട്രിപ്പ്
-
SSSS Camp 2024
2024 - 25 പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം 2024 ജൂൺ 5
✳️ സെപെഷ്യൽ അസംബ്ലി
✳️ പരിസ്ഥിതി ദിനസന്ദേശം - ശ്രീ.ഹരികുമാർ (പരിസ്ഥിതി പ്രവർത്തകൻ, അധ്യാപകൻ)
✳️ വൃക്ഷത്തൈ നടീൽ ,പരിപാലനം - ക്ലബ്ബംഗങ്ങൾ
✳️പ്ലക്കാർഡേന്തിയുള്ള പദയാത്ര
✳️ സൈക്കിൾ റാലി
✳️ പരിസ്ഥിതിദിനപോസ്റ്റർ പ്രദർശനം
✳️ ആറ്റിൻ തീരത്ത് പരിസ്ഥിതി ദിനാഘോഷം
✳️ ശ്രീമതി. ശ്രീദേവി (സാഹിത്യ പ്രവർത്തക, അധ്യാപിക)യുടെ അനുഭവങ്ങൾ കുട്ടികളോടൊത്ത് പങ്കുവയ്ക്കൽ
✳️ കുട്ടികളുടെ കലാപരിപാടികൾ...........
ജൂൺ 14 ലോകരക്തദാനം
ജൂൺ 14 ലോകരക്തദാനദിനവുമായി ബന്ധപ്പെട്ട് SSSS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് പ്രവർത്തനങ്ങൾ നടന്നു.
1. ADC ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്തഗ്രൂപ്പു നിർണ്ണയ ക്യാമ്പ്
2. ചെറുതന PHC യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണക്ലാസ്
ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ താങ്ങായി, തണലായി ഗാന്ധിഭവൻ സ്നേഹവീട്. അവിടേയ്ക്ക് സമ്മാനപ്പൊതികളുമായി ആയാപറമ്പിലെ കുഞ്ഞുമക്കൾ.. ..........
ജൂൺ 26 ലഹരി വിരുദ്ധദിനം
ജൂൺ 26 ലഹരി വിരുദ്ധദിനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കാർത്തികപ്പള്ളി റേഞ്ച്, ശ്രീ. ബൈജു ,ssss ക്ലബ്ബംഗങ്ങൾക്കായി ബോധവൽക്കരണക്ലാസ് എടുത്തു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. , ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം നടന്നു.