"ആർ എസ് ഡബ്ലിയു ഗവ.എൽ പി എസ് ഏറ്റുമാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}<nowiki>{{Yearframe/Header}}</nowiki> | {{PSchoolFrame/Pages}}<nowiki>{{Yearframe/Header}}</nowiki> | ||
19/6/2024 ബുധനാഴ്ച RSWGLPS ഏറ്റുമാനൂരിലെ വായനദിന ആഘോഷങ്ങൾക്ക് തുടക്കമായി. എച് എം മേഴ്‌സി കെ ജോണിന്റെ മേൽനോട്ടത്തിലുള്ള പ്രിത്യേക അസ്സബ്ലി യിൽ റയാൻ തോമസ്, ആദിലക്ഷ്മി ആർ, ഗൗരി ശങ്കരി എന്നീ കുട്ടികൾ പുസ്തകപരിചയം നടത്തി. മൂന്നാം ക്ലാസ്സിലെ കുട്ടികൾ കക്കിരി പൂക്കിരി ചൊൽകവിത സംഘമായി അവതരിപ്പിച്ചു. എച് എം, വായനവാര മറ്റ് പരിപാടികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പോസ്റ്റർ രചന, വായന മത്സരങ്ങൾ, അമ്മവായന, ലൈബ്രറി സന്ദർശിക്കുക തുടങ്ങിയോ വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തി. | |||
പി ടി എ യുടെയും സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ എല്ലാ പരിപാടികളും വിജയകരമായി നടത്തുവാൻ കഴിഞ്ഞു. |
14:51, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Yearframe/Header}}
19/6/2024 ബുധനാഴ്ച RSWGLPS ഏറ്റുമാനൂരിലെ വായനദിന ആഘോഷങ്ങൾക്ക് തുടക്കമായി. എച് എം മേഴ്‌സി കെ ജോണിന്റെ മേൽനോട്ടത്തിലുള്ള പ്രിത്യേക അസ്സബ്ലി യിൽ റയാൻ തോമസ്, ആദിലക്ഷ്മി ആർ, ഗൗരി ശങ്കരി എന്നീ കുട്ടികൾ പുസ്തകപരിചയം നടത്തി. മൂന്നാം ക്ലാസ്സിലെ കുട്ടികൾ കക്കിരി പൂക്കിരി ചൊൽകവിത സംഘമായി അവതരിപ്പിച്ചു. എച് എം, വായനവാര മറ്റ് പരിപാടികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. പോസ്റ്റർ രചന, വായന മത്സരങ്ങൾ, അമ്മവായന, ലൈബ്രറി സന്ദർശിക്കുക തുടങ്ങിയോ വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തി.
പി ടി എ യുടെയും സ്കൂൾ വികസന സമിതിയുടെയും സഹകരണത്തോടെ എല്ലാ പരിപാടികളും വിജയകരമായി നടത്തുവാൻ കഴിഞ്ഞു.