ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GVHSS PAYYANAKKAL (സംവാദം | സംഭാവനകൾ)
No edit summary
GVHSS PAYYANAKKAL (സംവാദം | സംഭാവനകൾ)
പ്രവേശനോത്സവം 2024
വരി 6: വരി 6:
ചിത്രശാല
ചിത്രശാല
<gallery>
<gallery>
17004-praveshanolsavam2024-1.jpg ചെണ്ടമേളം
പ്രമാണം:17004-pravesanolsavam2024-1.jpg|ചെണ്ടമേളം
17004-praveshanolsavam2024-2.jpg വേദി
പ്രമാണം:17004 pravesanolsavam2024 2.jpg|വേദി
17004-praveshanolsavam2024-3.jpg സദസ്സ്
പ്രമാണം:17004 pravesanolsavam2024 5.jpg|സദസ്സ്
17004-praveshanolsavam2024-4.jpg ആഘോഷം
പ്രമാണം:17004 pravesanolsavam2024 4.jpg|ആഘോഷം
17004-praveshanolsavam2024-5.jpg ഒത്തുചേരൽ
പ്രമാണം:17004 pravesanolsavam2024 3.jpg|ഒത്തുചേരൽ
</gallery>
</gallery>

21:50, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

      സ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക‍ൂൾ പ്രവേശനോത്സവത്തിൻെറ കോർപറേഷൻതല ഉത്ഘാടനം പയ്യാനക്കൽ ജി വി എച്ച് എസ് എസിൽ ബഹുമാനപ്പെട്ട മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. വിദ്യാഭ്യാസ സമിതി ചെയർപേഴ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സൺ സി രേഖ അധ്യക്ഷസ്ഥാനം അലങ്കരിച്ച‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ു. ഡെപ്യ‍ൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഡെപ്യ‍ുട്ടി ഡയറക്ടർ ഓഫ് എഡ്യ‍‍‍‍ുക്കേഷൻ മനോജ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ നാസർ, പ്രധാന അധ്യാപിക എം പി നിഷ , പ്രിൻസിപ്പൽ കെ ടി ബിന്ദ‍‍‍‍‍‍‍‍‍‍ു എന്നിവർ സംസാരിച്ച‍‍‍ു.

ചെണ്ടമേളങ്ങളുടെ അകമ്പടിയും അധ്യാപകർ ,പി ടി എ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവര‍ുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തെ മികവുറ്റതാക്കി. ചിത്രശാല