ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
2025-26 അധ്യയനവർഷത്തെ ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ പ്രവേശനോത്സവം കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ജോത്സ്‍ന ആധ്യക്ഷം വഹിച്ചു.എസ്.ആർ.ജി.കൺവീനർ ലത.ആർ.രയരോത്ത്,പി.ടി.എ പ്രസിഡണ്ട് ഷെറീന,സ്റ്റാഫ് സെക്രട്ടറി ബിനുമോൻ പി.എം. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.പ്രവേശനോത്സവ ഗാനത്തോടു കൂടി ചടങ്ങുകൻ ആരംഭിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റുകൂട്ടി.