"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 10: | വരി 10: | ||
=== '''യോഗ ദിനം''' === | === '''യോഗ ദിനം''' === | ||
'''ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം വിളിച്ചോതി യോഗ ദിനം''' | '''ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം വിളിച്ചോതി യോഗ ദിനം''' | ||
[[പ്രമാണം:Yoga 26009.jpg|ലഘുചിത്രം|യോഗ ദിനാചരണം ]] | |||
[[പ്രമാണം:Yoga1 26009.jpg|ലഘുചിത്രം]] | |||
ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്കുള്ള വലിയ പങ്ക് മനസ്സിലാക്കി യോഗ ദിനം ആചരിച്ചു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം യോഗാ മാസ്റ്റർ വേണുഗേപാൽ കെ ശിവരാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് SPC വിദ്യാർത്ഥികൾക്കായി സിസ്റ്റർ ജയ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് എന്ന ആശയം കുട്ടികൾക്ക് അദ്ദേഹം നൽകി.ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. യോഗ ദിന സന്ദേശം അൻസിയ ബൈജു അവതരിപ്പിച്ചു.ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിട്ടു കൊണ്ട് നടന്ന പ്രോഗ്രാം കുട്ടികളെ ആകർഷിക്കുന്നതായി മാറി. തുടർന്ന് UP സ്കൂൾ വിദ്യാർഥികൾക്കായി മാളവിക അജികുമാർ, അഞ്ചു വി.ആർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.സുമേഷ് കെ സി, ഷബന അബ്ദുള്ള, മുഹമ്മദ് ഷരീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. | ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്കുള്ള വലിയ പങ്ക് മനസ്സിലാക്കി യോഗ ദിനം ആചരിച്ചു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം യോഗാ മാസ്റ്റർ വേണുഗേപാൽ കെ ശിവരാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് SPC വിദ്യാർത്ഥികൾക്കായി സിസ്റ്റർ ജയ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് എന്ന ആശയം കുട്ടികൾക്ക് അദ്ദേഹം നൽകി.ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. യോഗ ദിന സന്ദേശം അൻസിയ ബൈജു അവതരിപ്പിച്ചു.ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിട്ടു കൊണ്ട് നടന്ന പ്രോഗ്രാം കുട്ടികളെ ആകർഷിക്കുന്നതായി മാറി. തുടർന്ന് UP സ്കൂൾ വിദ്യാർഥികൾക്കായി മാളവിക അജികുമാർ, അഞ്ചു വി.ആർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.സുമേഷ് കെ സി, ഷബന അബ്ദുള്ള, മുഹമ്മദ് ഷരീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. | ||
21:45, 24 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2024
നാടിന്റെ ഉത്സവമായി പ്രവേശനോത്സവം
ചേരാനല്ലൂർ: കുരുന്നുകൾക്ക് അക്ഷര ലോകത്തേക്ക് ഗംഭീര വരവേൽപ്പ് നൽകി അൽഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. പി ടി എ പ്രസിഡൻ്റ് ഷാലു കെ.എസ്.ന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ കെ.ജി രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മാനേജ്മെന്റെ പ്രതിനിധി KSM ഷാജഹാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫാ മുഹമ്മദ്, വികസന ക്ഷേമകാര്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ ഷിമ്മി ഫ്രാൻസിസ്, ശരത് ചന്ദ്രൻ, ശ്രീദേവി ടീച്ചർ, ബിന്ദു ടീച്ചർ , നിയാസ് സാർ ,ജലീൽ സാർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ കേശവൻ സാർ നന്ദിയും രേഖപെടുത്തി. കലാപരിപാടികൾ ഒരുക്കിയും മധുരം വിളമ്പിയും അക്ഷരലോകത്തേക്ക് കുരുന്നുകൾക്ക് വൻവരവേൽപ്പ് ആണ് നൽകിയത്.
യോഗ ദിനം
ജീവിതപ്രവർത്തനത്തിൻ്റെ പര്യവേക്ഷണം വിളിച്ചോതി യോഗ ദിനം
![](/images/thumb/a/a4/Yoga_26009.jpg/300px-Yoga_26009.jpg)
![](/images/thumb/a/aa/Yoga1_26009.jpg/300px-Yoga1_26009.jpg)
ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് യോഗയ്ക്കുള്ള വലിയ പങ്ക് മനസ്സിലാക്കി യോഗ ദിനം ആചരിച്ചു. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം യോഗാ മാസ്റ്റർ വേണുഗേപാൽ കെ ശിവരാമൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് SPC വിദ്യാർത്ഥികൾക്കായി സിസ്റ്റർ ജയ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ് എന്ന ആശയം കുട്ടികൾക്ക് അദ്ദേഹം നൽകി.ഹെഡ്മാസ്റ്റർ നിയാസ് ചോല അധ്യക്ഷത വഹിച്ചു.ശാരീരികക്ഷമതയെ ഊട്ടി ഉറപ്പിക്കുന്ന വിവിധതരം യോഗാസന രീതികൾ പരിപാടിയിൽ അവതരിപ്പിച്ചു. യോഗ ദിന സന്ദേശം അൻസിയ ബൈജു അവതരിപ്പിച്ചു.ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിട്ടു കൊണ്ട് നടന്ന പ്രോഗ്രാം കുട്ടികളെ ആകർഷിക്കുന്നതായി മാറി. തുടർന്ന് UP സ്കൂൾ വിദ്യാർഥികൾക്കായി മാളവിക അജികുമാർ, അഞ്ചു വി.ആർ എന്നിവർ യോഗ ക്ലാസുകൾക്ക് നേതൃത്വം നൽകി.സുമേഷ് കെ സി, ഷബന അബ്ദുള്ള, മുഹമ്മദ് ഷരീഫ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.
ലോക സംഗീത ദിനാചരണം
സംഗീതത്തിൻറെ പാലാഴി തീർത്ത് ടീം അൽഫാറൂഖിയ്യ
വിവിധ സമൂഹങ്ങളുടെ സൗന്ദര്യാത്മക കലാസ്വാദനം വർദ്ധിപ്പിച്ചും അത് പരസ്പരം കൈമാറിയും ആസ്വദിച്ചു കൊണ്ടും ലോക സംഗീത ദിനാചരണം ആചരിച്ചു.മഴയുടെ നേർമ്മ പോലെ സംഗീതത്തിൻറെ സാഗരം ലോകമെങ്ങും പടരുമ്പോൾ ആ ലോകത്തിൽ ജീവിക്കുകയും നീന്തിത്തുടിക്കുകയും ചെയ്ത് അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾ എന്നും ഓർമിക്കുന്ന ദിനമായി മാറ്റി.സംഗീത പെരുമഴ തീർത്ത ഈ ദിനംഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന വ്യത്യസ്ഥ ഭാഷകളിൽ മനോഹരമായ സംഗീതമാണ് പെയ്തിറങ്ങിയത്. സംഗീത ദിന സന്ദേശം അഞ്ചു V. R അവതരിപ്പിച്ചു. തുടർന്ന് പഠന പാട്ടുകളുടെ അവതരണവും വേറിട്ടതായി മാറി. ഒട്ടേറെ പുതിയ പ്രതിഭകളെ കണ്ടെത്താൻ സാധിച്ചതും ഈ ദിനത്തെ കൂടുതൽ ആവേശമാക്കി മാറ്റി.ദിനേന പഞ്ച ഭാഷ പ്രാർത്ഥനയും, സംഗീത ക്ലാസും നടക്കുന്നു എന്നതും ഈ സ്കൂളിൻ്റെ മികവ് എടുത്ത് കാണിക്കുന്നു.മലയാളം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ്. അറബി എന്നീ ഭാഷകളിലെ പ്രാർത്ഥനകളാണ് ആഴ്ചയിൽ നടന്നുവരുന്നത്.അതുവഴി എല്ലാ ഭാഷകളെയും കുട്ടികൾക്ക് അടുത്തറിയാനും, താല്പര്യം ഉണ്ടാക്കാനും സാധിക്കുന്നതും സ്കൂളിന്റെ മികവായി മാറുന്നു.സംഗീത ദിന പ്രോഗ്രാമുകൾക്ക് സ്മിത പി. ഐ നേതൃത്വം നൽകി.