"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
വരി 51: വരി 51:

=== പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. ===
=== പുഴാതി ഗവൺമെൻറ് യുപി സ്കൂളിൽ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനവും അവതരണവും പഠനോത്സവം എന്ന പേരിൽ സംഘടിപ്പിച്ചു. ===
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കക്കാട് ടാക്സി സ്റ്റാൻഡിൽ വച്ച് നടത്തിയ പഠനോത്സവം ശ്രദ്ധേയമായി. സ്കൂളിലെ സർഗാത്മക പ്രവർത്തനങ്ങൾ രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചത് കണ്ണൂർ കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീമതി ഉഷ പനയൻ ഉദ്ഘാടനം ചെയ്തു .
 
ഉദ്ഘാടനം ചെയ്തു .

അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.
അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് മുറിയിൽ നിന്നും രൂപപ്പെട്ട ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു.