"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം:മാറിയത് |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''ജൂൺ-2024''' == | |||
== പ്രവേശനോത്സവം 2024-25 == | == പ്രവേശനോത്സവം 2024-25 == | ||
വരി 20: | വരി 22: | ||
[[പ്രമാണം:11074വായനാ ദിനം.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:11074വായനാ ദിനം.jpg|ലഘുചിത്രം|ഇടത്ത്]] | ||
ജൂൺ 19 ന് സ്കൂളിൽ വായനാമാസാചരണം ഉദ്ഘാടനം ചെയ്തു. കവിയും അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയതു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ് രതീഷ് മാഷ് സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡന്റ് ശ്രീ. സുരേഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മലയാളം അധ്യാപിക വീണ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാലിന് പി. ടി. എ. പ്രസിഡന്റ് സുരേഷ് ഉപഹാരം സമർപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപകൻ സുമേഷ് മാഷും എം. പി. ടി. എ. പ്രസിഡന്റ് ശ്രീജയും ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. ശേഷം ഉദ്ഘാടകൻ തന്റെ കവിതാസമാഹാരം( തീപ്പെട്ടി) സ്കൂളിലേക്ക് സംഭാവന നൽകി. മലയാളം അധ്യാപിക വീണ ടീച്ചർ അത് ഏറ്റുവാങ്ങി. സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇന്ന് നടന്നു. വീണ ടീച്ചർ നന്ദിയറിയിച്ച് സംസാരിച്ചു. ഒരു മാസക്കാലം നീളുന്ന വായനാ ദിനാചരണങ്ങൾക്ക് അങ്ങനെ ഇന്ന് തുടക്കമായി. | ജൂൺ 19 ന് സ്കൂളിൽ വായനാമാസാചരണം ഉദ്ഘാടനം ചെയ്തു. കവിയും അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയതു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ് രതീഷ് മാഷ് സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡന്റ് ശ്രീ. സുരേഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മലയാളം അധ്യാപിക വീണ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാലിന് പി. ടി. എ. പ്രസിഡന്റ് സുരേഷ് ഉപഹാരം സമർപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപകൻ സുമേഷ് മാഷും എം. പി. ടി. എ. പ്രസിഡന്റ് ശ്രീജയും ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. ശേഷം ഉദ്ഘാടകൻ തന്റെ കവിതാസമാഹാരം( തീപ്പെട്ടി) സ്കൂളിലേക്ക് സംഭാവന നൽകി. മലയാളം അധ്യാപിക വീണ ടീച്ചർ അത് ഏറ്റുവാങ്ങി. സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇന്ന് നടന്നു. വീണ ടീച്ചർ നന്ദിയറിയിച്ച് സംസാരിച്ചു. ഒരു മാസക്കാലം നീളുന്ന വായനാ ദിനാചരണങ്ങൾക്ക് അങ്ങനെ ഇന്ന് തുടക്കമായി. | ||
== ജൂൺ 21-അന്താരാഷ്ട്ര യോഗാദിനം == | |||
[[പ്രമാണം:11074yoga1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11074yoga 2.jpg|ലഘുചിത്രം|341x341ബിന്ദു]] | |||
[[പ്രമാണം:11074yoga 3.png|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11074yoga 4.jpg|ലഘുചിത്രം]] | |||
ജൂൺ 21 വെള്ളിയാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഉദ്ഘാടന കർമ്മം എച്ച് .എം ഇൻ ചാർജ് ശ്രീ.രതീഷ് മാഷ് നിർവ്വഹിച്ചു . യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായികാധ്യാപിക സുനിത ടീച്ചർ സംസാരിച്ചു. ശേഷം 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രദ്ധ രാജേഷ് യോഗാദിന സന്ദേശം കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച Yoga Demonstration display കുട്ടികൾക്ക് ഏറെ കൗതുകമായി. ഒളിവിൽ B. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. |
12:41, 22 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ജൂൺ-2024
പ്രവേശനോത്സവം 2024-25
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു.
2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. P T A പ്രസിഡന്റ് പി.സുരേഷ്, വൈസ് പ്രസിഡന്റ് വേണു, M PTA പ്രസിഡന്റ് ശ്രീമതി ശ്രീജ മക്കട്ടി . S M C ചെയർമാൻ സി.ബാലകൃഷ്ണൻ PTA – M PTA അംഗങ്ങൾ, വിശിഷ്ട അതിഥി കൂടിയായ റിട്ട. H M ഭാസ്കരൻ മാഷ്, ഒൻപത് - പത്ത് ക്ലാസുകളിലെ കുട്ടികൾ എന്നിവർ ചേർന്ന് കുട്ടികളെ ഹാർദ്ദവമായി സ്വീകരിച്ചു. പരിപാടി ഭാസ്കരൻ മാഷ് ഉദ്ഘാടനം ചെയ്തു. പിന്നീട് കുട്ടികളുമായി സംവദിക്കുകയും പുതിയ അക്കാദമിക് വർഷത്തിന് ആശംസകൾ നേരുകയും ചെയ്തു. PTA പ്രസിഡന്റ് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ചു. HM incharge രതീഷ് മാഷ്, വാർഡ് മെമ്പർ പി. മാധവൻ, വ്യാപാരി വ്യവസായിസമിതി അംഗം, എം.ആർ സുകുമാരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വിവിധ സന്നദ്ധ സംഘടനകളും. വ്യക്തികളും പഠന സാമഗ്രികൾ കുട്ടികൾക്ക് വിതരണം ചെയ്തു. പായസ വിതരണം നടത്തി. തുടർന്ന് കൂട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. മുൻ വർഷത്തെ അപേക്ഷിച്ച് 8, 9, 10 ക്ലാസുകളിലായി മുപ്പതോളം കുട്ടികളുടെ വർദ്ധനവാണ് ഉണ്ടായത്. എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി 'രക്ഷിതാക്കളുടെ വിദ്യാഭ്യാസം' എന്ന വിഷയത്തിൽ അദ്ധ്യാപികകൂടിയായ സുമതി എം. ബോധവൽക്കരണ ക്ലാസ് നടത്തി.
ജൂൺ 5 - ലോക പരിസ്ഥിതി ദിനം
![](/images/thumb/3/3a/11074event_day1.jpg/300px-11074event_day1.jpg)
![](/images/thumb/4/4a/11074evnt_day2.jpg/300px-11074evnt_day2.jpg)
ലോക പരിസ്ഥിതി ദിനം സ്കൂളിൽ ആചരിച്ചു. അസംബ്ലിയിൽ വച്ച് പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയതു. ശേഷം കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റി സ്കൂളിന് വൃക്ഷത്തൈകൾ കൈമാറി. വൃക്ഷത്തൈകൾ ഹെഡ് മാസ്റ്റർ ഇൻചാർജ് രതീഷ് മാഷ് ഏറ്റുവാങ്ങി. അതിന് ശേഷം കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പിടിപ്പിച്ചു. 12 മണിക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 8th ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ കാർത്തിക്. എസ്. കുറുപ്പ് ,റിൻസി ഫാത്തിമ, നവതി കൃഷ്ണ എന്നിവർ വിജയികളായി. ഉച്ചയ്ക്ക് 1:30 ന് പോസ്റ്റർ രചന മത്സരം നടത്തി. പോസ്റ്റർ രചനയിൽ ആദിത്യൻ പി. എം, റിൻസി ഫാത്തിമ , വിശാഖ്. വി എന്നിവർ വിജയികളായി.
ജൂൺ 19-വായനാദിനം
![](/images/thumb/5/5b/11074_vayana_dinam1.jpg/279px-11074_vayana_dinam1.jpg)
![](/images/thumb/7/76/11074_vayana_dinam2.jpg/280px-11074_vayana_dinam2.jpg)
![](/images/thumb/9/97/11074_vayanadinam_3.jpg/300px-11074_vayanadinam_3.jpg)
![](/images/thumb/9/90/11074%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-11074%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%BE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
ജൂൺ 19 ന് സ്കൂളിൽ വായനാമാസാചരണം ഉദ്ഘാടനം ചെയ്തു. കവിയും അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാൽ ഉദ്ഘാടനം ചെയതു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ഇൻ ചാർജ് രതീഷ് മാഷ് സ്വാഗതം പറഞ്ഞു. പി. ടി. എ പ്രസിഡന്റ് ശ്രീ. സുരേഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മലയാളം അധ്യാപിക വീണ ടീച്ചർ കുട്ടികൾക്ക് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ശ്രീ. പുഷ്പാകരൻ ബെണ്ടിച്ചാലിന് പി. ടി. എ. പ്രസിഡന്റ് സുരേഷ് ഉപഹാരം സമർപ്പിച്ചു. സ്കൂളിലെ ഗണിത അധ്യാപകൻ സുമേഷ് മാഷും എം. പി. ടി. എ. പ്രസിഡന്റ് ശ്രീജയും ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. ശേഷം ഉദ്ഘാടകൻ തന്റെ കവിതാസമാഹാരം( തീപ്പെട്ടി) സ്കൂളിലേക്ക് സംഭാവന നൽകി. മലയാളം അധ്യാപിക വീണ ടീച്ചർ അത് ഏറ്റുവാങ്ങി. സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ഇന്ന് നടന്നു. വീണ ടീച്ചർ നന്ദിയറിയിച്ച് സംസാരിച്ചു. ഒരു മാസക്കാലം നീളുന്ന വായനാ ദിനാചരണങ്ങൾക്ക് അങ്ങനെ ഇന്ന് തുടക്കമായി.
ജൂൺ 21-അന്താരാഷ്ട്ര യോഗാദിനം
![](/images/thumb/4/4f/11074yoga1.jpg/300px-11074yoga1.jpg)
![](/images/thumb/9/92/11074yoga_2.jpg/341px-11074yoga_2.jpg)
![](/images/thumb/0/07/11074yoga_3.png/300px-11074yoga_3.png)
![](/images/thumb/6/66/11074yoga_4.jpg/300px-11074yoga_4.jpg)
ജൂൺ 21 വെള്ളിയാഴ്ച രാവിലെ സ്കൂൾ അസംബ്ലിയിൽ വെച്ച് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഉദ്ഘാടന കർമ്മം എച്ച് .എം ഇൻ ചാർജ് ശ്രീ.രതീഷ് മാഷ് നിർവ്വഹിച്ചു . യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായികാധ്യാപിക സുനിത ടീച്ചർ സംസാരിച്ചു. ശേഷം 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രദ്ധ രാജേഷ് യോഗാദിന സന്ദേശം കൈമാറി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച Yoga Demonstration display കുട്ടികൾക്ക് ഏറെ കൗതുകമായി. ഒളിവിൽ B. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന യോഗാ ക്ലാസ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.